"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കടമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ കടമ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ കടമ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കടമ

ഒറ്റ മനസ്സായി ഏറ്റെടുത്തിടാം
സത്കർമമായിതിനെ കരുതിടാം...
സഹജീവിയോടുള്ള
കടമയായി കാത്തിടാം.
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട.
നാട്ടിൽനിന്നി മഹാവ്യാധി പോകുംവരെ.
അൽപദിനങ്ങൾ
 ഗൃഹത്തിൽ കഴിയുക
ശിഷ്ടദിനങ്ങൾ നമ്മുക്ക് ആഘോഷിച്ചിടാം.
 

വൈഗ ജോയ്
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത