"GMLPS PARANNUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ജി എം എൽ പി എസ് പാറന്നൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[ജി എം എൽ പി എസ് പാറന്നൂർ]]
{{prettyurl|GMLPS PARANNUR}}

{{Infobox School
| സ്ഥലപ്പേര്= പാറന്നൂര്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47425
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം=04
| സ്ഥാപിതവർഷം= 1911
| സ്കൂൾ വിലാസം= പാറന്നൂർ. പി.ഒ,
കോഴിക്കോട്
| പിൻ കോഡ്=673585
| സ്കൂൾ ഫോൺ= 0495 2247418
| സ്കൂൾ ഇമെയിൽ= gmlpsparannur@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=ഗനണ്മെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=പ്രൈമറി സ്കൂൾ
| പഠന വിഭാഗങ്ങൾ2= എൽ.പി സ്കൂൾ
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=    സുധർമ.എൻ
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുൽസലാം.ടി.കെ|
ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം=47425jpeg.jpg|

കോഴിക്കോട് ജില്ലയിലെ നരിക്കുനിപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗനൺമെൻറ് വിദ്യാലയമാണ് '''പാറന്നൂർ ജിഎം എൽപി സ്കൂൾ'''.

== ചരിത്രം ==
1    1911ഏപ്രിൽ നാലാം തീയതീ കച്ചേരിപ്പറമ്പിൽ ഒരു താൽക്കാലിക കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചു.1912 ഒക്ടോബറിൽ സ്കൂളിന് സ്ഥിരം കെട്ടിടമുണ്ടാക്കി.ഇക്കാലത്ത് സ്കൂളിൻറെ ഉടമയും കാര്യദർശിയുമായി പ്രവർത്തിച്ചത് കൈപുറത്ത് ചാലിൽ കോയാമുട്ടി മൊല്ലയായിരുന്നു.മലബാർ ഡിസിട്രിക്ട് ബോർഡ് മാപ്പിള എൽ പി സ്കൂൾഎന്നായിരുന്നു സ്കൂൾ അറിയപ്പെട്ടിരുന്നത്.1917ൽ സ്കൂൾ നിൽക്കുന്ന സ്ഥലം രണ്ടു വ്യക്തികൾ വിലക്കു വാങ്ങിബോർഡിന് വാടകക്ക് നൽകി.പിന്നീട് ഉടമസ്ഥാവകാശം പല പ്രാവശ്യം കൈമാറ്റം ചെയ്യപ്പെട്ടു.2003-2004 വർഷത്തിൽ രൂപീകരിക്കപ്പെട്ട സ്കൂൾ സംരക്ഷണസമിതി, ഉടമകളിൽനിന്നുംസ്ഥലംവിലക്കുവാങ്ങി സർക്കാറിനെ ഏൽപിച്ചതോടെയാണ് സ്കൂളിന് ഇന്നത്തെ നിലയിലേക്ക് ഉയരാൻ സാധിച്ചത്.ആവശ്യമായ തുക മുഴുവനും പ്രദേശവാസികൾ സംഭാവനയായി നൽകുകയായിരുന്നു.2007 ജൂൺ നാലാംതീയതി സ്കൂളിന് പുതിയ കെട്ടിടം നിലവിൽ വന്നു.വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭ്യമായ സഹായങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിലെത്തിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
പതിനഞ്ച് വർഷം മുൻപ് നാട്ടുകാർ വിലക്കു വാങ്ങി സർക്കാറിനു നൽകിയ 12 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എസ് എസ് എ യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ്സ് മുറികളുംഒാഫീസ് റൂമും, എസ് എസ് എ യുടെ തന്നെ മെയിൻറനൻസ് ഗ്രാൻറുപയോഗിച്ചുണ്ടാക്കിയ ഒരു ഹാളുമുണ്ട്.പ്രവർത്തനക്ഷമമായ മൂന്ന് കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് കണക്ഷനും ലഭ്യമാണ്. ഒന്നാം ക്ലാസ്സിൽ സ്മാർട്ക്സാസിനാവശ്യമായ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ ആർ സി
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
വിദ്യാഭ്യാസ വകുപ്പ് നേര്ട്ട് ഭരണം നടത്തുന്നു.സജീവമായി ഇടപെടുന്ന പി ടി എ,എസ് എം സി,എന്നിവയുടെ പിന്തുണയുണ്ട്.ശ്രീമതി സുധർമ.എൻ ഹെഡ്മിസ്ട്രസും,ടി കെ അബ്ദുൽസലാം പി ടി എ പ്രസിഡണ്ടും, വി സി മുഹമ്മദ് മാസ്റ്റർ എസ് എം സി ചെയർമാനുമാണ്.

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

പി.ചന്ദ്രൻ

കെ.ആമിന

കെ സി ശക്രൻനമ്പൂതിരി

പി മൊയ്തീൻകുട്ടി

കെ.അബ്ദുസ്സലാം

വി.കെ മോഹൻദാസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==

{* കോഴിക്കോട്  നഗരത്തിൽ നിന്നും20കി.മി. അകലത്തായി കുമാരസ്വാമി നരിക്കുനി റോഡിൽ നരിക്കുനി അങ്ങാടിക്ക് 500 മീറ്റർ മുൻപായി പാറന്നൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3658252,75.8613738 | width=800px | zoom=16 }}
11.3915881,75.8806298, GMLPS PARANNUR

19:41, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=GMLPS_PARANNUR&oldid=1634497" എന്ന താളിൽനിന്ന് ശേഖരിച്ചത്