"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 129: വരി 129:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും  ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
'''സ്കൂൾ കമ്പ്യൂട്ടർ ലാബ്'''
 
വിപുലമായ കമ്പ്യൂട്ടർ ലാബും. അതിൽ 9 ലാപ്ടോപ്പുകൾ കുട്ടികൾക്കായിസജ്ജീകരിച്ചിരിക്കുന്നു. ലാബിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. it@School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രിന്റർ, പ്രൊജക്ടർ, വെബ് ക്യാമുകൾ, ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു.:2001 മുതൽ ഈ സ്കൂളിൽ ശ്രീമതി  ഷിന്ധു  ടീച്ചറിന്റെ  ആഭിമുഖ്യത്തിൽ റേഡിയോ ക്ലബ് പ്രവർത്തിക്കുന്നു തുടർച്ചയായി  എല്ലാവർഷവും റേഡിയോനിലയം സന്ദർശിക്കാനും പരിപാടികൾ അവതരിപ്പിക്കാനും ഞങ്ങളുടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ  സാമൂഹികമായി നല്ല പൗരന്മാരാക്കാൻ സഹായിക്കുന്നു ഇത് സാധ്യമാക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടുകൂടിയാണ്[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* റെഡ് ക്രോസ്സ്  സ്കൂളിൽ  2005  മുതൽ JRC യൂണിറ്റ്  പ്രവർത്തിക്കുന്നു
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
  സയൻസ് ക്ലബ് ,റേഡിയോ ക്ലബ്
  ഹെൽത്ത് ക്ലബ്
    സോഷ്യൽ ക്ലബ്
    മാത്‍സ് ക്ലബ്


==മാനേജ്മെന്റ്==


'''<u>മാനേജ്മെന്റ്</u>'''
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 160: വരി 146:
|-
|-
|1982 - 95
|1982 - 95
|ഗൊപാലൻ നായർ
|ഗോപാലൻ നായർ
|-
|-


വരി 200: വരി 186:


'''ഡോക്ടർ രമണി ചാക്കോ'''  
'''ഡോക്ടർ രമണി ചാക്കോ'''  
==നേട്ടങ്ങൾ==
==മികവുകൾ പത്രവാർത്തകളിലൂടെ==
==ചിത്രശാല==
==അധികവിവരങ്ങൾ==


==വഴികാട്ടി==
==വഴികാട്ടി==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548411...1631076" എന്ന താളിൽനിന്ന് ശേഖരിച്ചത്