"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

<p align="justify">തുടർന്നുള്ള  വർഷത്തിൽ  കരിയർ ഗൈഡ് മാർക്ക് വേണ്ടിയുള്ള ഇൻഡ്രൊഡക്ടറി ട്രെയിനിങ്ങും, TOT ഉം കഴിഞ്ഞ് 2 വർഷത്തെ സേവനങ്ങളും പരിഗണിച്ച് ശ്രീമതി അനു ക്ലീറ്റസ് സംസ്ഥാനതല കരിയർ ഗൈഡൻസ് യൂണിറ്റ്  കരിയർ ഫാക്കൽറ്റി ആയി ഉയർത്തപ്പെട്ടു. എറണാകുളം ജില്ലയിലെ  ഫോക്കസ് പോയിന്റ് മാസ്റ്റർ ട്രെയിനർ ആയും, പ്രോജക്ട് കോഡിനേറ്റർ ആയും സേവനം തുടരുന്നതോടൊപ്പം അൽ ഫറുഖിയ ഹയർസെക്കണ്ടറി സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും വേണ്ടിയുള്ള നിരന്തരമായ കരിയർ ഗൈഡൻസ് ക്ലാസുകളും, കരിയർ കൗൺസിലിങ്ങും, അഭിരുചി പരീക്ഷയും, സിവിൽ സർവീസ് പരീക്ഷ സഹായക ട്രെയിനിങ്ങും, KEAM, NEET ഒറിയന്റേഷൻ ക്ലാസുകളും, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി   പ്ലസ് വൺ അഡ്മിഷനെ  കുറിച്ചുള്ള ഉള്ള ഒറിയന്റേഷൻക്ലാസ്സുകളും  നടത്തിവരുന്നു . അൽ ഫറൂഖിയ ഹയർ സെക്കണ്ടറി  സ്കൂൾ സംസ്ഥാന ഗവൺമെന്റിന്റെ KDAT നോഡൽ സെന്റർ  ആയും പ്രവർത്തിക്കുന്നു.</p>

=== <u>കരിയർ ഗൈഡൻസ് വെബിനാർ</u> ===
അൽ ഫറൂഖിയ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് . ശ്രീ. ജയിംസ് സെബാസ്റ്റ്യൻ ; സ്റ്റേറ്റ് CG and AC faculty ക്ലാസ് നയിക്കുന്നു. ശ്രീമതി അനു ക്ലീറ്റസ് ; കരിയർ ഗൈഡ് വെബിനാർ സംഘടിപ്പിച്ചു.

=== <u>KEAM 2020 Orientation</u> ===
=== <u>KEAM 2020 Orientation</u> ===
വരി 27: വരി 30:
ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രിൻസിപ്പൽ ശ്രീ ഫസലുൽ ഹഖ് കെ.സി., വൈസ് പ്രിൻസിപ്പൽ ശ്രീ. മുഹമ്മദ് ബഷീർ എന്നിവരുടെ  നേതൃത്വത്തിൽ   കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി 2021 ഒക്ടോബർ 26ാം തിയ്യതി ഈ വർഷത്തെ പി ടി എ പ്രസിഡണ്ട് ശ്രീ. ഷാലു  കെ. എസിന്റെയും, വാർഡ് മെമ്പർ ശ്രീമതി ആരിഫ മുഹമ്മദിന്റെയും , സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജബ്ബാർ സഖാഫിയുടെയും, ആശാവർക്കർ ഐഷുമ്മയുടെയും, നോഡൽ ഓഫീസർ ശ്രീമതി പ്രതിഭാരാജ്ന്റെയും, ശ്രീമതി. സുമ ജയിംസ്, ഹൈ സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. നവാസ്, സീനിയർ ക്ലർക്ക് ശ്രീ. സുനിൽന്റെയും, ബയോളജി ടീച്ചർമാർ ആയ സുനിത N. M., ശ്രീമതി. അനു ക്ലീറ്റസ് എന്നിവരുടെയും പൊതുവായ നേതൃത്വത്തിൽ സ്കൂളിൻറെ എസ്. എച്ച്. എം. സി. പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ മാസ്ക്ക് ഉപയോഗം ഉറപ്പുവരുത്തുക, ദൈനംദിന താപനില പരിശോധിക്കൽ, കോവിഡ് ലക്ഷണങ്ങൾ പരിശോധിച്ച് വിദ്യാർഥികൾക്ക് വേണ്ട പരിരക്ഷ നൽകുക എന്നിവയാണ് പ്രവർത്തനങ്ങൾ .

== '''നേച്ചർ ക്ലബ്ബ്‌'''  ==
== നേച്ചർ ക്ലബ്ബ്‌ ==
2015 ലെ പരിസ്ഥിതി ദിനമായ ജൂൺ 5 നാണ് നേച്ചർക്ലബ്ബ്‌  ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി അനിത കുമാരിയാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി അനു ക്ലീറ്റസ് ടീച്ചർ എന്നിവരെ ക്ലബ്ബിന്റെ കോഡിനേറ്റർമാർ ആയി തെരഞ്ഞെടുത്തത്. സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലബ്ബിലെ അംഗങ്ങളായി തെരഞ്ഞെടുക്കാറുള്ളത്. സ്വച്ഛ് ഭാരത്,  വെജിറ്റബിൾ ഗാർഡൻ, മെഡിസിനൽ പ്ലാന്റ്, ഗാർഡൻ ഹെർബേറിയം എക്സിബിഷൻ, ക്വിസ് കോമ്പറ്റീഷൻ, പ്ലാസ്റ്റിക് വേസ്റ്റ്കളുടെ ദൂരീകരണം, മലിനീകരണ നിയന്ത്രണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ, കൺവീനർ, എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന വിദ്യാർഥികളുടെ കമ്മിറ്റി ആണ് തീരുമാനങ്ങളെടുക്കുന്നത്.

വരി 35: വരി 38:
എല്ലാ വർഷവും നവംബർ 20 സൗഹൃദ ഡേ ആയി ആചരിക്കുന്നു. അന്നേദിവസം ലൈഫ് സ്കിൽ എന്ന വിഷയത്തെ കുറിച്ച് കുട്ടികൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിക്കുകയും അതോടൊപ്പം തന്നെ ലൈഫ് സ്കിൽ  ആസ്പദമാക്കി കൊണ്ട് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആയിരുന്നപ്പോൾ മെന്ററിങ്‌ സിസ്റ്റം വളരെ ഫലവത്തായി  ചെയ്യാൻ സാധിച്ചു. '''വിദ്യാർത്ഥികളെ 15 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീച്ചറിനും ചാർജ് കൊടുത്തു ഗ്രൂപ്പിലുള്ള വിദ്യാർഥികളെയും അവരുടെ രക്ഷകർത്താക്കളെയും ഫോണിലൂടെ നിരന്തരം കോൺടാക്ട് ചെയ്ത് വിദ്യാർത്ഥികളുടെ മാനസികവും പഠനനിലവാരവും ആയി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിച്ച് നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്ന രീതിയാണ് മെന്ററിങ്‌ സിസ്റ്റം.''' അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിന്റെ മെന്ററിങ്‌ റിപ്പോർട്ട് ജില്ലാ തലത്തിൽ ഏറ്റവും നല്ല റിപ്പോർട്ടുകളിൽ ഒന്നായി  ശ്രദ്ധിക്കപ്പെട്ടു .എല്ലാവർഷവും സഹൃദയരുടെ കൺവീനറായ രണ്ടു കുട്ടികൾക്ക് ജില്ലാതലത്തിൽ നടക്കുന്ന സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കാറുണ്ട്

=== '''''<u>സൗഹൃദ ക്ലബ്ബ് മെൻറൽ ഹെൽത്ത്  സെമിനാർ</u>''''' ===
===<u>സൗഹൃദ ക്ലബ്ബ് മെൻറൽ ഹെൽത്ത്  സെമിനാർ</u>===
ശ്രീമതി സുമ ജയിംസ്,സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ; നേതൃത്വം നൽകി സംഘടിപ്പിക്കപ്പെട്ട mental ഹെൽത്ത് സെമിനാർ.ക്ലാസ് നയിച്ചത് ശ്രീമതി സൈറ ക്ലാസ് നയിച്ചത് ശ്രീമതി സൈറ ബാനു;സൗഹൃദ റിസോഴ്സ് പേഴ്സൺ

വരി 41: വരി 44:
ശ്രീമതി സൈറാ ഭാനു; സൗഹ്യദ റിസോഴ്സ് പേഴ്സൺ ഹയർ സെക്കൻഡറി സ്കൂളിൽ നയിച്ച സെമിനാർ.കൗമാര കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട റിപ്രൊഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി യാണ് സെമിനാർ നടത്തപ്പെട്ടത്.

== '''''സ്കൂൾ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്ബ്‌'''''  ==
== സ്കൂൾ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്ബ്‌ ==
അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിന്റെ ദുരന്തനിവാരണ സമിതി 2019 ഡിസംബർ ആറാം തീയതി പ്രിൻസിപ്പൽ കെ. സി. ഫസലുൽ ഹഖ് സാറിന്റെ അധ്യക്ഷതയിൽ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സുധീർ ലാൽസാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ സാർ, പിടിഎ ഭാരവാഹികൾ, വാർഡ് മെമ്പർ അൻസാർ വി. ബി., ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ രൂപേഷ് കെ. ആർ., അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ബിനു  എന്നിവർ പങ്കെടുത്തു. ശ്രീമതി രഹ്‌ന പി മുഹമ്മദിനെ ക്ലബ്ബ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. അടിയന്തിര രക്ഷാമാർഗ്ഗങ്ങൾ ആയി ഫയർ എക്സ്റ്റിംഗ്യൂഷർ ട്രെയിനിങ്, സിപിആർ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, എന്നിവ വിദഗ്ധരുടെ ക്ലാസ്സുകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ ക്യാമ്പസ് വൃത്തിയാക്കൽ, അപകടകരമാം വിധത്തിൽ ഉള്ള സാഹചര്യങ്ങളിൽ വേണ്ട നടപടികൾ എടുക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. 2021 നവംബർ ഒന്നിന് ലോക് ഡൗണിന് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് cell  രൂപീകരിക്കുകയും, എല്ലാ മുന്നൊരുക്കങ്ങളിലും ഭാഗഭാഗിത്വം വഹിക്കുകയും ചെയ്തു.

== അസാപ് ക്ലബ്ബ് ==
<p align="justify">സംസ്ഥാനത്തെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള കേരള സർക്കാരിന്റെ ഒരു സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൺ പ്രോഗ്രാം. നൈപുണ്യ പരിശീലനത്തിലൂടെ സംസ്ഥാനത്തെ യുവ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, തൊഴിൽ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. 2011-ലാണ് ഈ സംരംഭം ആരംഭിച്ചത്. അൽ-ഫാറൂഖിയ എച്ച്എസ്എസ് 2017-ൽ അസാപ് പ്രോഗ്രാം ആരംഭിച്ചു. ഓരോ ബാച്ചിലും സയൻസ്, കൊമേഴ്‌സ് ബാച്ചുകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്നു. 2017 മുതൽ മൂന്ന് ബാച്ചുകൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലെ അടിസ്ഥാന അറിവ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ വിജയകരമായി പൂർത്തിയാക്കി. അവർ ആനിമേഷൻ കോഴ്സുകളിലും റീട്ടെയിൽ മാർക്കറ്റിംഗിലും അധിക വൈദഗ്ധ്യം നേടി. ശ്രീമതി പ്രതിഭ രാജ് ആണ് അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിലെ ASAP coordinator</p>

== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
വരി 156: വരി 164:
|
|
|[[പ്രമാണം:Rahmathulla.jpg|ഇടത്ത്‌|ചട്ടരഹിതം|90x90ബിന്ദു]]

|-
|15
|മുഹമ്മദ് അസ്‌ലം വി എ
|ലാബ് അസിസ്റ്റന്റ്
|<nowiki>+2, ബി സി എ</nowiki>
|
|[[പ്രമാണം:26009 Aslam.jpg|ഇടത്ത്‌|ചട്ടരഹിതം|89x89ബിന്ദു]]
|}
|}
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563295...1630793" എന്ന താളിൽനിന്ന് ശേഖരിച്ചത്