"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4
| color=4
}}
}}
                       പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതിസംരക്ഷണത്തിന്റ പ്രാദാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രേശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.  
                       പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതിസംരക്ഷണത്തിന്റ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.  
 
                   ഭുമിയിൽജീവന്റെ നിലനിൽപ്പ് അപകടത്തിലാകാൻ ആഗോളതാപനത്തിനും അതുവഴി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തിനും കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ജീവിത ക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താൻ ഭൂരിപക്ഷം പേരും തയ്യാറാവുന്നില്ല. ആഗോളതാപനം ഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കും. സമുദ്രനിരപ്പ് ഉയരും. തീരദേശവാസികളുടെ ജീവിതത്തെ പ്രീതികൂലമായി ബാധിക്കും. ലോകത്തെ ചില രാജ്യങ്ങളെയും പട്ടണങ്ങളെയും കടൽ കവർന്നെടുക്കും. മനുഷ്യന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു മഴക്കാലവും പൂക്കാലവും വരൾച്ചയും കടന്നു വരും. താപനില ഉയരുന്നതോടെ വായു മലിനമാകും. ഇത് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഗുരുതര രോഗങ്ങൾ വരുത്തും. കാലാവസ്ഥ മാറ്റം ഭക്ഷ്യസുരക്ഷ ഇല്ലാതാക്കും. കൃഷിയിൽ ഏൽക്കുന്ന കനത്ത ആഘാതത്താൽ ഉല്പാദനത്തിൽ കുറവ് വരുന്നതാണ് ഇതിനു കാരണമാകുന്നത്. നീരൊഴുക്ക് കുറയുകയും ഉഷ്ണക്കാറ്റ് കൂടുകയും ചെയ്യും. കൊടുങ്കാറ്റുകളുടെ ശക്തി  വർധിക്കും. പുതിയ കാറ്റുകൾ രൂപം കൊള്ളും. ലോകത്തിന്റെ സാമൂഹിക ക്രമം മാറ്റപ്പെടും. സ്വതന്ത്രസഞ്ചാരം, തൊഴിൽ, പ്രവാസം, അന്തർദേശിയ ബന്ധങ്ങൾ, ആരോഗ്യപരിപാലനം, അന്താരാഷ്ട്ര ഗതാഗതം, കയറ്റുമതി, ഇറക്കുമതി, തുടങ്ങിയ മേഖലകളിലെല്ലാം മാറ്റമുണ്ടാകും. ഈ പ്രതിസന്ധി മറികടക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകത്തെ വലിയ അളവിൽ ബോധ്യപ്പെടുത്തേണ്ടതും പരസ്പരാശ്രയത്വത്തെ കുറിച്ചുള്ള ചിന്തകളുടെ ആവേഗവും വർധിപ്പിക്കേണ്ടതുണ്ട്.
                   ഭുമിയിൽജീവന്റെ നിലനിൽപ്പ് അപകടത്തിലാകാൻ ആഗോളതാപനത്തിനും അതുവഴി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തിനും കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ജീവിത ക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താൻ ഭൂരിപക്ഷം പേരും തയ്യാറാവുന്നില്ല. ആഗോളതാപനം ഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കും. സമുദ്രനിരപ്പ് ഉയരും. തീരദേശവാസികളുടെ ജീവിതത്തെ പ്രീതികുലമായി ബാധിക്കും. ലോകത്തെ ചില രാജ്യങ്ങളെയും പട്ടണങ്ങളെയും കടൽ കവർന്നെടുക്കും. മനുഷ്യന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു മഴക്കാലവും പൂക്കാലവും വരൾച്ചയും കടന്നു വരും. താപനില ഉയരുന്നതോടെ വായു മലിനമാകും. ഇത് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഗുരുതര രോഗങ്ങൾ വരുത്തും. കാലാവസ്ഥ മാറ്റം ഭക്ഷ്യസുരക്ഷാ ഇല്ലാതാക്കും. കൃഷിയിൽ ഏൽക്കുന്ന കനത്ത ആഘാതങ്ങളുടെ ഉല്പാദനത്തിൽ കുറവ് വരുന്നതാണ് ഇതിനു കാരണമാകുന്നത്. നീരൊഴുക്ക് കുറയുകയും ഉഷ്ണക്കാറ്റ് കൂടുകയും ചെയ്യും. കൊടുങ്കാറ്റുകളുടെ ശക്തി  വർധിക്കും. പുതിയ കാറ്റുകൾ രൂപം കൊള്ളും. ലോകത്തിന്റെ സാമൂഹിക ക്രമം മാറ്റപ്പെടും. സ്വാതന്ത്രസഞ്ചാരം, തൊഴിൽ, പ്രവാസം, അന്തർദേശിയ ബന്ധങ്ങൾ, ആരോഗ്യപരിപാലനം, അന്താരാഷ്ട്ര ഗതാഗതം, കയറ്റുമതി, ഇറക്കുമതി, തുടങ്ങിയ മേഖലകളിലെല്ലാം മാറ്റമുണ്ടാകും. ഈ പ്രെതിസന്തി മറികടക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകത്തെ വലിയ അളവിൽ ബോധ്യപ്പെടുത്തേണ്ടതും പരസ്പരാശ്രയത്വത്തെ കുറിച്ചുള്ള ചിന്തകളുടെ ആവേഗവും വർധിപ്പിക്കേണ്ടതുണ്ട്.
{{BoxBottom1
{{BoxBottom1
| പേര് =അനഘ സുദർഷൻ
| പേര് =അനഘ സുദർഷൻ
| ക്ലാസ്സ് =9
| ക്ലാസ്സ് =9എ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 17:
| color=4
| color=4
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി
                      പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതിസംരക്ഷണത്തിന്റ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ  ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. 
                  ഭുമിയിൽജീവന്റെ നിലനിൽപ്പ് അപകടത്തിലാകാൻ ആഗോളതാപനത്തിനും അതുവഴി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തിനും കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ജീവിത ക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താൻ ഭൂരിപക്ഷം പേരും തയ്യാറാവുന്നില്ല. ആഗോളതാപനം ഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കും. സമുദ്രനിരപ്പ് ഉയരും. തീരദേശവാസികളുടെ ജീവിതത്തെ പ്രീതികൂലമായി ബാധിക്കും. ലോകത്തെ ചില രാജ്യങ്ങളെയും പട്ടണങ്ങളെയും കടൽ കവർന്നെടുക്കും. മനുഷ്യന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു മഴക്കാലവും പൂക്കാലവും വരൾച്ചയും കടന്നു വരും. താപനില ഉയരുന്നതോടെ വായു മലിനമാകും. ഇത് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഗുരുതര രോഗങ്ങൾ വരുത്തും. കാലാവസ്ഥ മാറ്റം ഭക്ഷ്യസുരക്ഷ ഇല്ലാതാക്കും. കൃഷിയിൽ ഏൽക്കുന്ന കനത്ത ആഘാതത്താൽ ഉല്പാദനത്തിൽ കുറവ് വരുന്നതാണ് ഇതിനു കാരണമാകുന്നത്. നീരൊഴുക്ക് കുറയുകയും ഉഷ്ണക്കാറ്റ് കൂടുകയും ചെയ്യും. കൊടുങ്കാറ്റുകളുടെ ശക്തി  വർധിക്കും. പുതിയ കാറ്റുകൾ രൂപം കൊള്ളും. ലോകത്തിന്റെ സാമൂഹിക ക്രമം മാറ്റപ്പെടും. സ്വതന്ത്രസഞ്ചാരം, തൊഴിൽ, പ്രവാസം, അന്തർദേശിയ ബന്ധങ്ങൾ, ആരോഗ്യപരിപാലനം, അന്താരാഷ്ട്ര ഗതാഗതം, കയറ്റുമതി, ഇറക്കുമതി, തുടങ്ങിയ മേഖലകളിലെല്ലാം മാറ്റമുണ്ടാകും. ഈ പ്രതിസന്ധി മറികടക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകത്തെ വലിയ അളവിൽ ബോധ്യപ്പെടുത്തേണ്ടതും പരസ്പരാശ്രയത്വത്തെ കുറിച്ചുള്ള ചിന്തകളുടെ ആവേഗവും വർധിപ്പിക്കേണ്ടതുണ്ട്.
അനഘ സുദർഷൻ
9എ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം