"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:19, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗണിതത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി പസ്സിൽസ്, പാറ്റേൺസ് തുടങ്ങി പല പ്രവർത്തനങ്ങളും ചെയ്തു. ഓണക്കാലത്ത് കുട്ടികൾ ഡിജിറ്റൽ അത്തപ്പൂക്കളം നിർച്ചിച്ചു. ചുറ്റളവും പരപ്പളവും എന്ന ആശയത്തിൽ കുട്ടികളെ കൊണ്ട് പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.