"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=<font color="blue"> '''എന്റെ ചിന്തകൾ ''' </font> | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
|തലക്കെട്ട്=<font color="blue"> '''എന്റെ ചിന്തകൾ ''' </font>
| color=3
}}


<font color="black">
<center> <poem>
കൂട്ടിലകപ്പെട്ട പക്ഷി നീ , നിൻസ്വാതന്ത്രം ആരു കവർന്നു  ?     
ഒന്നു പാറി പറക്കുവാൻ മോഹമില്ലേ നിനക്ക്  നിൻ ചിറകുകൾ ആരു തകർത്തു ?     
കൂട്ടിൽ കിടന്നു നീ എത്രയോ വിലപിച്ചു  നിൻ കൂട്ടുകാരോടൊത്ത് പാറി പറക്കുവാൻ  .
ശയ്യാവലംബിയായ മനുഷ്യാ  നീ എത്രയോ വിലപിച്ചിട്ടു ണ്ടാകണം    .   
ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം.     
ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?  ഈ ദുഃഖാർത്തരെ  ?   
ഇതാ ചിന്തിച്ചീടുക നീ  എല്ലാം തകർത്ത ഈ മഹാമാരിയെ  .     
ചിന്തിച്ചീടുക നിൻ സഹജീവികളെ  നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ    .   
വരൂ നമുക്ക്  കൈകോർക്കാം  ഒന്നിച്ചൊന്നായ്  പ്രവർത്തിക്കാം  .
കൊറോണ എന്ന ഈ മഹാമാരിയെ തകർത്തീടാം. 
വീണ്ടെടുക്കാം നമുക്ക് നമ്മുടെ ഇന്നലകളെ  .   
അനുഭവിച്ചീടാം നമുക്ക് നമ്മുടെ സ്വാതന്ത്രത്തെ
  </poem> </center>                   
{{BoxBottom1
| പേര്= അബ്ദുള്ള എൻ
| ക്ലാസ്സ്= 9 A.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ   
| സ്കൂൾ കോഡ്= 44019
| ഉപജില്ല=  കാട്ടാക്കട         
| ജില്ല= തിരുവനന്തപുരം
| തരം=കഥ
| color=3
}}

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം