|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|GLPS THINOOR}} | | {{PSchoolFrame/Header}} |
| {{Infobox AEOSchool | | {{Infobox School |
| | സ്ഥലപ്പേര്=തിനൂര്‍ | | |സ്ഥലപ്പേര്=തിനൂർ. |
| | വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| | റവന്യൂ ജില്ല=കോഴിക്കോട് | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്കൂള്‍ കോഡ്=16409 | | |സ്കൂൾ കോഡ്=16409 |
| | സ്ഥാപിതവര്‍ഷം= 1917 | | |എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ വിലാസം=തിനൂര്‍ പി.ഒ, <br/>കോഴിക്കോട് | | |വി എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 673 507 | | |വിക്കിഡാറ്റ ക്യു ഐഡി= |
| | സ്കൂള്‍ ഫോണ്‍= 04962445071 | | |യുഡൈസ് കോഡ്=32040700511 |
| | സ്കൂള്‍ ഇമെയില്‍= glpsthinoor@gmail.com | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ വെബ് സൈറ്റ്=glpsthinoor | | |സ്ഥാപിതമാസം= |
| | ഉപ ജില്ല=കുന്നുമ്മല്‍ | | |സ്ഥാപിതവർഷം=1925 |
| | ഭരണ വിഭാഗം=ഗവണ്‍മെന്റ് | | |സ്കൂൾ വിലാസം=തിനൂർ. |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |പോസ്റ്റോഫീസ്=തിനൂർ |
| | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | | |പിൻ കോഡ്=673507 |
| |പഠന വിഭാഗങ്ങള്‍2= | | |സ്കൂൾ ഫോൺ= |
| |പഠന വിഭാഗങ്ങള്‍3= | | |സ്കൂൾ ഇമെയിൽ=glpsthinoor@gmail.com |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ വെബ് സൈറ്റ്= |
| | ആൺകുട്ടികളുടെ എണ്ണം=34 | | |ഉപജില്ല=കുന്നുമ്മൽ |
| | പെൺകുട്ടികളുടെ എണ്ണം=29 | | |തദ്ദേശസ്വയംഭരണസ്ഥാപനം =നരിപ്പറ്റ |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=63 | | |വാർഡ്=17 |
| | അദ്ധ്യാപകരുടെ എണ്ണം=4 | | |ലോകസഭാമണ്ഡലം=വടകര |
| | പ്രധാന അദ്ധ്യാപകന്‍= സജീവന്‍.എന്‍ ഫോണ്‍:8086203876 | | |നിയമസഭാമണ്ഡലം=നാദാപുരം |
| | പി.ടി.ഏ. പ്രസിഡണ്ട്=സുധ.കെ.എം. ഫോണ്‍:8547227858 | | |താലൂക്ക്=വടകര |
| | സ്കൂള്‍ ചിത്രം= 16409_sch.JPG | | |ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10=29 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=21 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=5 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=മോഹനൻ കെ കെ. |
| | |പി.ടി.എ. പ്രസിഡണ്ട്=റാം മനോഹർ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അനുഷ |
| | |സ്കൂൾ ചിത്രം= 16409_sch.JPG |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| ................................
| |
| == ചരിത്രം ==
| |
| കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് തിനൂര്‍ ഗവ:എല്‍.പി.സ്കൂള്‍.1 മുതല്‍ 4 വരെ ക്ലാസ്സുകളും ഓഫീസും ഉള്‍പെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്.
| |
| 100 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെന്‍റ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്6 മുതല്‍ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോര്‍ഡിന്‍റെ കീഴിലായി ശ്രീ.പി. ദാമോദരന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തര്‍ജനത്തിന്‍റെയും തുടര്‍ന്ന് തട്ടാറത്ത് കൃഷ്ണന്‍ നായരുടെയും ഉടമസ്ഥതയിലായി.
| |
| ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്‍റെ ആദ്യത്തെ ഭരണസാരഥ്യം വഹിച്ചത് ശ്രീ.കെ.കൃഷ്ണക്കുറുപ്പായിരുന്നു. പിന്നീട് മലബാര്‍ ഡിസ്ട്രിക്ബോര്‍ഡ് നിലവില്‍ വരികയും ബോര്‍ഡ്സ്കൂള്‍ ആവുകയും കാലക്രമേണ സര്‍ക്കാര്‍ വിദ്യലയമാവുകയും ചെയ്തു.1935മുതല്‍ ഒന്ന് മുതല്‍ 5വരെ ക്ലാസ്സുകള്‍ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
| |
| 1961ല്‍ നിലവിലുള്ള എല്‍.പി.സ്കൂളുകളില്‍ നിന്ന് അഞ്ചാംക്ലാസ് വേര്‍പെടുത്താന്‍ ഉത്തരവുണ്ടായതിനെ തുടര്‍ന്ന് ഒന്ന് മുതല്‍ 4വരെയുള്ള ക്ലാസ്സുകളായി അധ്യയനം തുടര്‍ന്ന് വരുന്നു.1978ല്‍ നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആവശ്യമായ തുക സംഭരിച്ച് കെട്ടിട ഉടമയ്ക്ക് നല്‍കി സ്കൂള്‍ കെട്ടിടം സര്‍ക്കാരിന് കൈമാറി. പരിമിതികളിലും ജീര്‍ണ്ണാവസ്ഥയിലും വീര്‍പ്പുമുട്ടിയിരുന്ന ഈ സ്ഥാപനത്തിന്‍റെ ഇന്നത്തെ അവസ്ഥ അഭിമാനകരമാണ്.
| |
|
| |
|
| അനുദിനം വികാസം പ്രാപിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ആഴത്തിലുള്ള ഒരു പഠനം നടത്തുകയാണെങ്കില്‍ നമുക്കു ഇതിന്‍റെ രണ്ടു തലങ്ങളെ വീക്ഷിക്കാന്‍ സാധിക്കും. അതില്‍ ഒന്നാണ് സമ്പന്നമായ ഭൗതിക സാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും അതുപോലെ പരിമിതമായ ഭൗതികസാഹചര്യങ്ങളുള്ള സ്ഥാപനങ്ങളും. ഈ രണ്ടു അവസ്ഥകളും പരിശോധിക്കുകയാണെങ്കില്‍ വളരെ വലിയൊരു അന്തരം തന്നെ കാണാന്‍ സാധിക്കും.
| | .കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ തിനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ. |
| അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാല്‍ ചൂട് സഹിക്കാതായപ്പോള്‍ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂള്‍ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു. | | ==ചരിത്രം== |
| വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഭൗതിക സാഹചര്യത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും. പരിമിതമായ സൗകര്യങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാര്യക്ഷമമായി പ്രയോജനപ്പെ ടുത്തി ശിശുസൗഹൃദ -പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാന്‍ പരിമിത മായ ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയങ്ങള്‍ക്കും കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് തിനൂര്‍ ഗവ; എല്‍.പി.സ്കൂള്‍.
| | കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ.1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും ഉൾപെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. |
| | 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെൻറ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്6 മുതൽ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോർഡിൻറെ കീഴിലായി ശ്രീ.പി. ദാമോദരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവർത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തർജനത്തിൻറെയും തുടർന്ന് തട്ടാറത്ത് കൃഷ്ണൻ നായരുടെയും ഉടമസ്ഥതയിലായി. കൂടുതൽ വായനയ്കായി ഇവിടെ ക്ലിക്ക് ചെയ്യുക ...... |
| | ==ഭൗതികസൗകര്യങ്ങൾ== |
|
| |
|
| | അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാൽ ചൂട് സഹിക്കാതായപ്പോൾ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂൾ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂൾ മുറ്റത്തുണ്ടായിരുന്നു. |
| | ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവൻ വിദ്യ അഭ്യസിക്കുന്ന സ്ഥലവും ചുറ്റുപാടും അനുഭവജ്ഞാനം ഉളവാക്കുന്നതും ദീർഘചിന്തയുണർത്തുന്നതുമാകണം. അതിനായി അവൻറെ ചുറ്റിലും സഹായഹസ്തം നീട്ടുന്നതായിരിക്കണം വിദ്യാലയ അന്തരീക്ഷം. |
| | സർവശിക്ഷ അഭിയാൻ (SSA) മേജർ റിപ്പയറിംഗ് ഫണ്ട് അനുവദിച്ചശേഷം സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി സ്കൂൾ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു. സർവശിക്ഷാ അഭിയാൻ പദ്ധതിയിലൂടെ സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി,ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികൾ പൊടിശല്യമില്ലാതാക്കി.ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. നിലം മികച്ചരീതിയിൽ ടൈൽ വിരിക്കുകയും ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും ചെയ്തിട്ടുണ്ട്. |
| | സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചതോടെ 12 ഇനം പൂമ്പാറ്റകളെ നേരിട്ടു കാണാനും പഠിക്കാനും സഹായകരമായി. [[ജി എൽ പി എസ് തിനൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്കായി ഇവിടെ ക്ലിക്ക് ചെയ്യുക ......]] |
|
| |
|
| # സ്ക്കൂള്‍ ഡവലപ്മെന്‍റ് പ്ലാന്‍ (SDP) തയ്യാറാക്കി സ്കൂള്‍ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ തീരുമാനിച്ചു.
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| # കാലപ്പഴക്കത്താല്‍ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി.
| | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| ,# ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.
| | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ്]] |
| # ഫാബ്രിക്കേഷന്‍ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികള്‍ പൊടിശല്യമില്ലാതാക്കി.
| | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
| # ക്ലാസ് മുറികള്‍ അടച്ചുറപ്പാക്കി. | | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
| # നിലം മികച്ചരീതിയില്‍ ജ്യാമിതീയ രൂപങ്ങളില്‍ ടൈല്‍ വിരിച്ചു. | | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] |
| # ഷട്ടര്‍ ഉപയോഗിച്ച് ക്ലാസ് പാര്‍ട്ടിഷന്‍ നടത്തുകയും അതില്‍ ശിശുസൗഹൃദ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്.
| | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| # ചെസ്സ് ബോര്‍ഡുകള്‍ ,പാമ്പും കോണിയു,ലുഡോ ബോര്‍ഡുകള്‍ മുതലായവ കുട്ടികള്‍ക്ക് ബുദ്ധിപരമായും മാനസികമായും വളര്‍ച്ചയുണ്ടാക്കുന്നു.. | | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
| | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] |
| | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] |
| | ==മുൻ സാരഥികൾ== |
| | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' |
| | #ബാലകൃഷ്ണപണിക്കർ |
| | #രാമചന്ദ്രൻ മാസ്റ്റർ |
| | #കുഞ്ഞിരാമൻമാസ്റ്റർ |
| | # എൻ.കെ.കണാരൻ മാസ്റ്റർ |
| | # |
|
| |
|
| # സ്കൂള്‍ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചു. # തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി,കീഴാര്‍നെല്ലി,കറിവേപ്പ്,മഞ്ഞള്‍ ,മണിത്തക്കാളി, ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങള്‍ സ്കൂള്‍ മുറ്റത്ത് വളരാന്‍ സാഹചര്യമൊരുക്കി.
| |
| # ഔഷധസസ്യ പ്രദര്‍ശനവും പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തി.
| |
| # സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ന്‍,രണ്ട് ക്ലാസ്സുകളില്‍ BIGPICTURE, SAND TRAY മുതലായവ ഒരുക്കി .
| |
| # എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബ്ലാക്ക് ബോര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
| |
| # നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലൈബ്രറി പുസ്തകങ്ങള്‍ ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍പ്ലെയിറ്റ്,ഗ്ലാസ്,കായിക ഉപകരണ ങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കി.
| |
| # ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിന്‍ററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി.
| |
| # ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും പാഠഭാഗ ങ്ങളും പവര്‍പോയിന്‍റു പ്രസന്‍റേഷനിലൂടെ അവതരിപ്പിക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| |
|
| |
|
|
| |
|
| അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പരിതാപകരമായിരുന്നു ഈ വിദ്യാലയം. അസ്ബറ്റോസ് ഷീറ്റിട്ടതിനാല്‍ ചൂട് സഹിക്കാതായപ്പോള്‍ ഓല കൊണ്ട് സീലിംഗ് ചെയ്തിരുന്നു.ഇടഭിത്തികളോ,അടച്ചുറപ്പുള്ളതും പൊടിശല്യമില്ലാത്തതുമായ ക്ലാസ്മുറികളോ ഉണ്ടായിരുന്നില്ല.സ്കൂള്‍ മുറ്റത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു ചെളിക്കുണ്ടായിരുന്നു.കൂടാതെ സ്കൂളിനു എന്നും ഭീഷണിയായി മൂന്നു കൊന്നത്തെങ്ങു കളും സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു.
| |
| ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അവന്‍ വിദ്യ അഭ്യസിക്കുന്ന സ്ഥലവും ചുറ്റുപാടും അനുഭവജ്ഞാനം ഉളവാക്കുന്നതും ദീര്‍ഘചിന്തയുണര്‍ത്തുന്നതുമാകണം. അതിനായി അവന്‍റെ ചുറ്റിലും സഹായഹസ്തം നീട്ടുന്നതായിരിക്കണം വിദ്യാലയ അന്തരീക്ഷം.
| |
| സര്‍വശിക്ഷ അഭിയാന്‍ (SSA) മേജര്‍ റിപ്പയറിംഗ് ഫണ്ട് അനുവദിച്ചശേഷം സ്ക്കൂള്‍ ഡവലപ്മെന്‍റ് പ്ലാന്‍ (SDP) തയ്യാറാക്കി സ്കൂള്‍ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ തീരുമാനിച്ചു. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയിലൂടെ സ്കൂളിന്‍റെ മുഖച്ഛായതന്നെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.കാലപ്പഴക്കത്താല്‍ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി,ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു.ഫാബ്രിക്കേഷന്‍ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികള്‍ പൊടിശല്യമില്ലാതാക്കി.ക്ലാസ് മുറികള്‍ അടച്ചുറപ്പാക്കി. നിലം മികച്ചരീതിയില്‍ ടൈല്‍ വിരിക്കുകയും ഷട്ടര്‍ ഉപയോഗിച്ച് ക്ലാസ് പാര്‍ട്ടിഷന്‍ നടത്തുകയും അതില്‍ ശിശുസൗഹൃദ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്.
| |
| സ്കൂള്‍ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചതോടെ 12 ഇനം പൂമ്പാറ്റകളെ നേരിട്ടു കാണാനും പഠിക്കാനും സഹായകരമായി.തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി, കീഴാര്‍നെല്ലി,കറിവേപ്പ്,മഞ്ഞള്‍ ,മണിത്തക്കാളി,ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങള്‍ സ്കൂള്‍ മുറ്റത്ത് വളരുന്നുണ്ട്. ഇതിന്‍റെ ഒരു പ്രദര്‍ശനവും പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തിയിട്ടുണ്ട്. സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ന്‍,രണ്ട് ക്ലാസ്സുകളില്‍ BIGPICTURE, SAND TRAY ,എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബോര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.ഇവിടെ ഒരുക്കിയ ചെസ്സ് ബോര്‍ഡുകള്‍ ,പാമ്പും കോണിയു,ലുഡോ ബോര്‍ഡുകള്‍ മുതലായവ കുട്ടികള്‍ക്ക് ബുദ്ധിപരമായും മാനസികമായും വളര്‍ച്ചയുണ്ടാക്കുന്നു.
| |
| ഭൗതിക സാഹചര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ള ഈ വിദ്യാലയത്തെ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് സ്കൂളായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇലക്ഷന്‍ കമ്മീഷന്‍ മോഡല്‍ ബൂത്തായും ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയുണ്ടായി.ശുചിത്വ കാര്യത്തില്‍ നിര്‍മ്മല്‍ പുരസ്കാരവും നേടിയ തിനൂര്‍ ഗവ.എല്‍.പി.സ്കൂള്‍ ക്ലാസ്സ് മുറികള്‍ ഓരോന്നും ഡസ്റ്റ്ഫ്രീ ആണ്.
| |
| നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലൈബ്രറി പുസ്തകങ്ങള്‍ ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍ പ്ലെയിറ്റ്,ഗ്ലാസ്,കായിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിന്‍ററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി
| |
| കുട്ടികളുടെ സര്‍ഗവാസനകളെ തൊട്ടുണര്‍ത്തി പഠനപ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകവും രസകരവുമാക്കി പഠനാന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിനായി സ്മാര്‍ട്ട് റൂമില്‍ ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും പാഠഭാഗങ്ങളും പവര്‍പോയിന്‍റു പ്രസന്‍റേഷനിലൂടെ അവതരിപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയവും തിനൂര്‍ ഗവ:എല്‍.പി.സ്കൂളാണ്.
| |
| H.M റൂം നിര്‍മ്മിക്കാനായി ആദ്യതവണ സംഖ്യ അനുവദിച്ചെങ്കിലും സ്ഥലപരിമിതിമൂലം നിര്‍മ്മിക്കാനാവാത്തതിനാല്‍ ഈ വര്‍ഷം ആ സംഖ്യ ഉപയോഗിച്ച് Pedagogy Parkല്‍ കളിയുപകരണങ്ങളായ Sea-Saw,Marigo Round, Double Swing,മുതലായവ സ്ഥാപിച്ചതോടെ ഉല്ലാസത്തിന്‍റെ ഉറവിടമായി തിനൂര്‍ ഗവ:എല്‍.പി. സ്കൂളിനു മാറാന്‍ കഴിഞ്ഞു.വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ഗ്രീന്‍ നെറ്റും, മഴ നനയാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റും സ്ഥപിച്ചതിനാല്‍ ഏതു കാലാവസ്ഥയിലും കുട്ടികള്‍ക്ക് കാമ്പസില്‍ ഇറങ്ങി കളിക്കാന്‍ പറ്റുന്നുവെന്നതും ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്. സ്റ്റീല്‍ അക്ഷരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച NameBoard മെയിന്‍ റോഡില്‍ നിന്നുള്ള ദൂരക്കാഴ്ചയാവുകയും ചെയ്തതോടെ സ്കൂള്‍ അന്തരീക്ഷം ആകര്‍ഷകവും ശിശുസൗഹൃദവുമായി മാറിക്കഴിഞ്ഞു.
| |
| വിദ്യാലയ അന്തരീക്ഷം ശിശു സൗഹൃദമാക്കുന്നതിനുള്ള ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും കൂട്ടിയിണക്കി പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ ഭാവനാസമ്പന്നമാക്കിയ ചുമര്‍ചിത്രങ്ങള്‍ (BALA-BUILDING AS A LEARNING AID) ശ്രദ്ധേയമായിരുന്നു. കെട്ടിടം മികച്ചരീതിയില്‍ വൈദ്യുതീകരിക്കാനും ക്ലാസ് മുറികളില്‍ വേണ്ടുവോളം കാറ്റും വെളിച്ചവും ലഭിക്കുന്നതിന് 2വീതം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ഇന്‍റെര്‍നെറ്റ് സൗകര്യം നിലവിലുള്ള പഞ്ചായത്തിലെ ഏക എല്‍.പി.സ്കൂളും ഇതു മാത്രമാണ്.
| |
| പൊടി ശല്യം ഒഴിവാക്കാനായി എല്ലാ ക്ലാസ്സിലും ഗ്രീന്‍ ബോര്‍ഡുകളും ഡസ്റ്റ്ലെസ്സ് ചോക്കുകളും ഉപയോഗിക്കാന്‍ തുടങ്ങി.എല്ലാ ക്ലാസ്സിലും വെയിസ്റ്റ്ബിന്നുകള്‍ സ്ഥാപിച്ചു.കൈകള്‍ കഴുകുന്ന സ്ഥലം ടൈല്‍സ്പാകി വൃത്തിയാക്കി.ചെരുപ്പുകള്‍ പുറത്ത് അഴിച്ചുവയ്ക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തു.മാറിപ്പോകാതിരിക്കാന്‍ പെട്ടിയും സ്ഥാപിച്ചു. പ്യൂരിഫയറിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം എല്ലാ ക്ലാസ്സിലും ലഭ്യമാക്കുന്നുണ്ട്. കൂടാതെ തിളപ്പിച്ചാറിയ വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്.കിണറിനു ഇരുമ്പ്നെറ്റ് കൊണ്ടുള്ള വലയുമൊരുക്കിയിട്ടുണ്ട്.
| |
| ഉച്ചഭക്ഷണപരിപാടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗ്രൈന്‍റെര്‍ ഉപയോഗിച്ച് തേങ്ങ അരച്ച വ്യത്യസ്തങ്ങളായ കറികളാണ് ഓരോ ദിവസവും നല്‍കുന്നത്.ആഴ്ചയില്‍ ഒരുദിവസം മുട്ട/പഴം രണ്ടുദിവസം പാല്‍ എന്നിവ കൃത്യമായി നല്‍കിവരുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഇടയ്ക്കിടെ പായസവും നല്കാറുണ്ട്.ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞിയും നല്‍കുന്നുണ്ട്.
| |
| ആണ്‍കുട്ടികള്‍ക്ക് Urine base ഘടിപ്പിച്ച് ടൈല്‍സ് പാകി മുഴുവന്‍ സമയവും ജലലഭ്യതയുമുള്ള toilet, പെണ്‍കുട്ടികള്‍ക്ക് ടൈല്‍സ് പാകി വൃത്തിയും സ്വകാര്യതയും ജലലഭ്യതയുമുള്ള toilet, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് Adapted toilet, Ramp & Rail മുതലായ സൗകര്യങ്ങളും, ദിവസവും അടിച്ചുവാരി കഴുകി വൃത്തിയാക്കാന്‍ ഒരു ജോലിക്കാരനും നിലവിലുണ്ട്.
| |
| രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന ചിട്ടിയിലൂടെ വാഹന സൗകര്യ മൊരുക്കാന്‍ കഴിഞ്ഞത് സാമൂഹിക പങ്കാളിത്തത്തിനു മാതൃകയാണ്.അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.ഈ അധ്യയനവര്‍ഷം തുടങ്ങിയ പ്രീപ്രൈമറി വിഭാഗത്തില്‍ 21 കുട്ടികളെ ചേര്‍ക്കാനും കഴിഞ്ഞു.പക്ഷേ കുട്ടികള്‍ക്കുള്ള ഭക്ഷണമോ ജീവനക്കാര്‍ക്കുള്ള സേവനവേതനങ്ങളോ സര്‍ക്കാറില്‍നിന്ന് ലഭിക്കാത്തത് നിരാശാജനകം തന്നെയാണ്.
| |
| വേനല്‍ക്കാലമായാല്‍ അധിക വിദ്യാലയങ്ങളിലും പൊടിശല്യം കാരണം അധ്യാപക ര്‍ക്കും കുട്ടികള്‍ക്കും ആസ്തമ,അലര്‍ജി,ശ്വാസംമുട്ടല്‍, മുതലായ അസുഖങ്ങള്‍ സര്‍വ സാധാരണമാണ്. അതിനാല്‍ അധ്യാപകര്‍ ടൌവലോ മാസ്കോ ധരിച്ചാണ് സ്കൂളില്‍ നില്‍ക്കുന്നത്. തിനൂര്‍ ഗവ:എല്‍.പി. സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ”വിദ്യപോലെ തന്നെ പ്രധാനമാണ് വൃത്തിയും” എന്ന വരികളെ അന്വര്‍ത്ഥമാക്കുന്നതില്‍ ഞങ്ങള്‍ എന്നും ഒരുപടി മുന്നിലാണ്.
| |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍സ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
| |
| #ബാലകൃഷ്ണപണിക്കര്‍
| |
| #രാമചന്ദ്രന്‍ മാസ്റ്റര്‍
| |
| #കുഞ്ഞിരാമന്‍മാസ്റ്റര്‍
| |
| #എന്‍.കെ.കണാരന്‍ മാസ്റ്റര്‍
| |
| #
| |
|
| |
|
| == നേട്ടങ്ങള്‍ ==
| |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | |
| | |
| | ഇപ്പോഴത്തെ അധ്യാപകർ |
| | |
| | #സജീവൻ . എൻ |
| | #ആനന്ദശീലൻ .ആർ.എൻ. |
| | #റീജ .കെ.ആർ. |
| | #വിനോദൻ .സി.പി. |
| | |
| | ==നേട്ടങ്ങൾ== |
| | #ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു. |
| | *കുട്ടികളുടെ എണ്ണം വർദ്ധിച്ചു. |
| | *പഠനനിലവാരം വർദ്ധിച്ചു. |
| | *നാട്ടിൻ പുറങ്ങളിലെ ഔഷധസസ്യങ്ങൾ തിരിച്ചറിയാൻ അവസരമൊരുക്കി. |
| | *സ്കൂൾ ആകർഷകമായി. |
| | *കുട്ടികൾക്ക് സകൂളിൽ വരാൻ താല്പര്യം വർദ്ധിച്ചു. |
| | *2015-16 അധ്യയനവർഷം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവ്പ്രബന്ധങ്ങൾ അവതരിപ്പിച്ചു. |
| | |
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| # | | # |
| # | | # |
വരി 102: |
വരി 122: |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | *'''കക്കട്ടിൽ നിന്ന് കൈവേലി റൂട്ടിൽ ചീക്കോന്ന് നിന്നും ആർ .എൻ .എം .എച് .എസ് മുള്ളാമ്പത് റോഡ്''' '''ഓട്ടോ മാർഗം എത്താം. (5.4KM)''' |
| | style="background: #ccf; text-align: center; font-size:99%;" |
| | *'''ജീപ്പ് സർവീസ് ലഭ്യമാണ്''' |
| |-
| | <br> |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| | ---- |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | {{#multimaps: |zoom=18}} |
| | |
| *കക്കട്ടില്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് ആറു കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.
| |
| |----
| |
| | |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | |