"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:

== വിഷൻ 20 ==
== വിഷൻ 20 ==
[[പ്രമാണം:15086 VISION 20.jpg|ലഘുചിത്രം]]
വിദ്യാലയത്തിന് ഏറ്റവും മികവാർന്ന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിഷൻ 20 സ്വപ്ന വിദ്യാലയം പദ്ധതി. ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 31. 10 2017 ന് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിർവ്വഹിക്കുന്ന വിവരം ചർച്ച ചെയ്യുകയും അന്നേദിവസം വിദ്യാലയത്തിൽ നടക്കേണ്ട ആറ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഖ്യാപിക്കുകയും ചെയ്തു . അക്കാദമിക് മാസ്റ്റർ പ്ലാൻ, സീഡ് മഷിപ്പേന വിതരണം, ജൈവപച്ചക്കറി, മഴമറ, ക്ലാസ് ലൈബ്രറി , ഫല വൃക്ഷ തൈ വിതരണം , എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനം, തുടങ്ങിയവ ചർച്ചചെയ്യുകയും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാതൃഭൂമി നൽകിയ വിതരണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു ചെയ്തു.   അഞ്ചു മുറികളിലേക്ക് ക്ലാസ് ലൈബ്രറി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ തുക ലഭിച്ചു തുകയുപയോഗിച്ച് നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും തീരുമാനിച്ചു. ഈ വർഷം വിരമിക്കുന്ന അഫ്സത്ത് ടീച്ചർ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്യുന്നതാണെന്ന് യോഗത്തിൽ അറിയിച്ചു . വിഷൻ 20 പദ്ധതിയുടെ നടത്തിപ്പിനായി സ്വാഗതസംഘം  രൂപീകരിക്കുകയും  രക്ഷാധികാരിയായി നഗരസഭാ ചെയർമാൻ സി കെ സഹദേവനെയും,  വാർഡ് കൗൺസിലർ മുഹമ്മദ് ജനറൽ കൺവീനർ ആയി തിരഞ്ഞെടുത്തു . സാമ്പത്തികം, , പ്രോഗ്രാം,  സ്റ്റേജ് , ലൈറ്റ് ആൻഡ് സൗണ്ട് , റിസപ്ഷൻ തുടങ്ങി വിവിധ കമ്മിറ്റികൾ തീരുമാനിക്കുകയും കമ്മറ്റിയുടെ ചെയർമാൻ വൈസ് ചെയർമാൻ കൺവീനർമാർ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുക്കകയും ചെയ്തു.

വരി 228: വരി 229:
|2011.2013.
|2011.2013.
|അനിൽ കുമാർ വി കെ
|അനിൽ കുമാർ വി കെ
|[[പ്രമാണം:15086.anilkumar.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:15086.anilkumar.jpg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]]
|-
|-
|2013 2014. 
|2013 2014. 
|നാസർ ചോളയിൽ
|നാസർ ചോളയിൽ
|[[പ്രമാണം:15086.nasar cholail.jpg|നടുവിൽ|ലഘുചിത്രം|104x104ബിന്ദു]]
|-
|2014 2015         
|അനിൽ കുമാർ വി കെ
|[[പ്രമാണം:15086.anilkumar.jpg|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|2015    2016.       
|സി കെ സഹദേവൻ
|
|
|-
|2016  2019
|സി കൃഷ്ണകുമാർ
|[[പ്രമാണം:15086.krishnakumar.jpg|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]]
|}
|}
== '''പടവ്''' ==
=== സ്കൂൾ ഡയറി ===
1952 ൽ ഉദയം ചെയ്ത  ബീനാച്ചി സ്കൂൾ  2013 - ൽ സെക്കൻഡറി തലത്തിലേക്ക് പുരോഗമിച്ച് സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു . അക്ഷരമധുരം നേടി ,ജീവാമൃതം തേടി ആയിരങ്ങളെ ഉന്നതിയുടെ പടവുകളിലേക്കയച്ച ഈ  അക്ഷയ ക്ഷേത്രം ചാരിതാർത്ഥ്യത്തോടെ നിലകൊള്ളുന്നു .
[[പ്രമാണം:15086 DIARY.jpg|ലഘുചിത്രം]]
ആത്മവിശ്വാസവും സ്വയം തിരിച്ചറിവും ,ക്രിയാത്മക സമീപനവും ,ലക്ഷ്യബോധവും ,മാർഗ്ഗത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുമാണ് ജീവിത വിജയത്തിന് ആധാരം . കൃത്യതയും ക്രമീകൃതവുമായ  തയ്യാറെടുപ്പുകളിലൂടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ  ഉറപ്പുവരുത്തി, വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ അവകാശം  അതിന്റെ പരിപൂർണതയിലേക്ക്  എത്തിക്കുന്നതിനുള്ള  ഒരു എളിയ സംരംഭമാണ് സ്കൂൾ ഡയറി. പടവുകൾ അനായാസം കയറുന്നതിന് വിദ്യാർത്ഥികൾക്ക് 'പടവ്' സഹായകമായി.
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607704...1618438" എന്ന താളിൽനിന്ന് ശേഖരിച്ചത്