"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/പി ടി എ/ കൂടുതൽ വായിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പി ടി എ)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം'''
== '''2016 - 17 പ്രവർത്തന റിപ്പോർട്ട്''' ==
 
2016 ജൂൺ 1 നു സ്കൂളിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തി. നഗരസഭ ചെയർമാൻ ശ്രീ. സി. കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. നഗര സഭാ കൗൺസിലർമാരായ ശ്രീ. ഷബീർ അഹമ്മദ്, ശാന്ത ഗോപാലൻ എന്നിവരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയവർക്ക് വിൽറ്റൺ ബത്തേരി സ്വാഗതം ചെയ്ത welcome Kit വിതരണം ചെയ്തു.പ്രോഗ്രാമിന് വർണ ശബളാഭമായ അലങ്കാരങ്ങൾ, കവാടം എന്നിവ സുൽത്താൻ ബത്തേരിയിലെ ചെമ്മണ്ണൂർ ജ്വല്ലറി സ്പോൺസർ ചെയ്തു. ഡോൾ ഷോ, പ്രവേശനോത്സവ റാലി എന്നിവ നടത്തി. പായസ വിതരണം നടത്തി.'''ഓണാഘോഷം''' പൂക്കള മത്സരം, മഹാബലി പ്രച്ഛന്ന വേഷ മത്സരം,മലയാളി മങ്ക മത്സരം, മെഗാ തിരുവാതിര, മൈലാഞ്ചിയിടൽ മത്സരം, ഓണസദ്യ തുടങ്ങിയ പരിപാടികളുമായി ഓണം വിപുലമായ തോതിൽ ആഘോഷിച്ചു.'''നേത്ര പരിശോധന ക്യാമ്പ്''' ലയൺസ് ക്ലബ്  വാകേരി, ശാരദ ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സ്കൂളിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ ശ്രീ. കെ പി സാബു സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നഗര സഭാ ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി. ജിഷ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.ഡോക്ടർ. എസ്. ആദർശ്(ശാരദ ഹോസ്പിറ്റൽ, സുൽത്താൻ ബത്തേരി ), നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ്,ശ്രീ. കെ. ആർ. ഷാജൻ (വാകേരി, ലയൺസ് പ്രസിഡന്റ്‌ )എന്നിവർ സംസാരിച്ചു. '''കോഴിവളർത്തൽ പദ്ധതി''' മൃഗ സംരക്ഷണവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കോഴി വളർത്തൽ പദ്ധതി പ്രകാരം 55 കുട്ടികൾക്കു 5 കോഴികൾ വീതം നൽകി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ. ഷബീർ അഹമ്മദ് നിർവ്വഹിച്ചു. PTA പ്രസിഡന്റ്‌, പ്രധാന അധ്യാപകൻ, മറ്റു അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.'''SSLC രാത്രി കാല ക്യാമ്പ്''' പഠന നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികകളെ സഹായിക്കുന്നതിനായി അധ്യാപകർ, പി റ്റി എ എന്നുവരുടെ സഹകരണത്തോടെ ക്യാമ്പ് നടത്തി.ആദ്യത്തെ എസ് എസ് എൽ സി ബാച്ചിന്റെ പരീക്ഷയായിരുന്നു. ആയതിനാൽ 100% വിജയം നേടുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും പി ടി എയും വിദ്യാർഥികളും പരിശ്രമത്തിന്റെ ഫലമായി ആ അഭിമാന നേട്ടം ഈ വിദ്യാലയത്തെ തേടിയെത്തി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ജയിച്ച് ആദ്യബാച്ചിൽ തന്നെ നൂറുശതമാനം വിജയം നേടുന്ന പട്ടികയിൽ ബീനാച്ചി ഗവ ഹൈസ്കൂളും ഇടം പിടിച്ചു.

വരി 19: വരി 18:

നാട്ടുമാഞ്ചോട്ടിൽഈ പദ്ധതി പ്രകാരം 1000 നാട്ടുമാവിൻ തൈകളുടെ വിതരണം നടത്തി. മാതൃഭൂമി സീഡ് നേതൃത്വം നൽകി.

[[പ്രമാണം:15086 nattumavinchottil 2.jpg|ലഘുചിത്രം|നാട്ടുമാവിൻ ചോട്ടിൽ ഉദ്ഘാടനം]]
വയലേലകൾക്കൊപ്പം ജൈവ നെൽകൃഷി പദ്ധതി സ്കൂളിന്റെ നേതൃത്വത്തിൽ കൊളഗ കപ്പാറ വയലിൽ ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

വരി 31: വരി 30:

== വിഷൻ 20 ==
== വിഷൻ 20 ==
[[പ്രമാണം:15086 VISION 20.jpg|ലഘുചിത്രം]]
വിദ്യാലയത്തിന് ഏറ്റവും മികവാർന്ന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിഷൻ 20 സ്വപ്ന വിദ്യാലയം പദ്ധതി. ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 31. 10 2017 ന് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിർവ്വഹിക്കുന്ന വിവരം ചർച്ച ചെയ്യുകയും അന്നേദിവസം വിദ്യാലയത്തിൽ നടക്കേണ്ട ആറ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഖ്യാപിക്കുകയും ചെയ്തു . അക്കാദമിക് മാസ്റ്റർ പ്ലാൻ, സീഡ് മഷിപ്പേന വിതരണം, ജൈവപച്ചക്കറി, മഴമറ, ക്ലാസ് ലൈബ്രറി , ഫല വൃക്ഷ തൈ വിതരണം , എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനം, തുടങ്ങിയവ ചർച്ചചെയ്യുകയും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മാതൃഭൂമി നൽകിയ വിതരണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു ചെയ്തു.   അഞ്ചു മുറികളിലേക്ക് ക്ലാസ് ലൈബ്രറി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ തുക ലഭിച്ചു തുകയുപയോഗിച്ച് നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും തീരുമാനിച്ചു. ഈ വർഷം വിരമിക്കുന്ന അഫ്സത്ത് ടീച്ചർ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്യുന്നതാണെന്ന് യോഗത്തിൽ അറിയിച്ചു . വിഷൻ 20 പദ്ധതിയുടെ നടത്തിപ്പിനായി സ്വാഗതസംഘം  രൂപീകരിക്കുകയും  രക്ഷാധികാരിയായി നഗരസഭാ ചെയർമാൻ സി കെ സഹദേവനെയും,  വാർഡ് കൗൺസിലർ മുഹമ്മദ് ജനറൽ കൺവീനർ ആയി തിരഞ്ഞെടുത്തു . സാമ്പത്തികം, , പ്രോഗ്രാം,  സ്റ്റേജ് , ലൈറ്റ് ആൻഡ് സൗണ്ട് , റിസപ്ഷൻ തുടങ്ങി വിവിധ കമ്മിറ്റികൾ തീരുമാനിക്കുകയും കമ്മറ്റിയുടെ ചെയർമാൻ വൈസ് ചെയർമാൻ കൺവീനർമാർ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുക്കകയും ചെയ്തു.

'''പ്രീപ്രൈമറി ഫെസ്റ്റ് ശലഭോത്സവം'''
'''പ്രീപ്രൈമറി ഫെസ്റ്റ് ശലഭോത്സവം'''
 
[[പ്രമാണം:15086-ശലഭോത്സവം9.jpg|ലഘുചിത്രം]]
2017 18 വർഷത്തെ പ്രീപ്രൈമറി കലോത്സവം ശലഭോത്സവം- 17 ഡിസംബർ 22 വെള്ളിയാഴ്ച നടത്തി. പ്രീപ്രൈമറി ക്ലാസൂകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമാർന്ന മികവാർന്ന പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. വർണ്ണാഭവും നയനാനന്ദകരവുമായിരുന്നു ശലഭോത്സവം. പരിപാടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ച കുട്ടികളെയും, അവരെ പരിശീലിപ്പിച്ച പ്രീ- പ്രൈമറി അധ്യാപകരെയും,   മികച്ച പ്രോതാ്സാഹനം തന്ന  പി ടി എ അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു.

വരി 49: വരി 48:
'''ഐ ആം കലാം''' മത്സരത്തിൽ സയൻസ് വയറ്റിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മത്സരിച്ച് രണ്ട് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചതായി അറിയിച്ചു ഒപ്പം മാനന്തവാടിയിൽ നടന്ന ജൈവവൈവിധ്യ സെമിനാറിൽ വിഭാഗത്തിൽനിന്ന് നമ്മുടെ വിദ്യാലയത്തിന് രണ്ടാം സ്ഥാനവും ഫുട്ബോൾ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.

'''സ്കൂളിൻറെ ഗ്രൗണ്ട് ഉദ്ഘാടനം'''
'''സ്കൂളിൻറെ ഗ്രൗണ്ട് ഉദ്ഘാടനം'''  

സുൽത്താൻബത്തേരി നഗരസഭയുടെ സാമ്പത്തികസഹായത്തോടെ നവീകരണം പൂർത്തീകരിച്ച് സ്കൂളിൻറെ ഗ്രൗണ്ട് ഉദ്ഘാടനം 2018 ഫെബ്രുവരി 2 വെള്ളിയാഴ്ച 2 30 ന് നഗരസഭ ചെയർമാൻ സി കെ സഹദേവൻ നിർവഹിച്ചു. കൌൺസിലർ ശബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു . വിദ്യാലയത്തിന്റെ മുൻഭാഗത്തുള്ള വിശാലമായ കളിസ്ഥലം പൂർണമായും ഇന്റർലോക്ക് വിരിച്ച് മനോഹരമാക്കി. കുട്ടികൾക്ക് ഇരിക്കുന്നതിനുവേണ്ടി പടികളിൽ ടൈൽ പാകി മനോഹരമാക്കി. വിദ്യാലയാങ്കണത്തിലുള്ള മരങ്ങൾക്ക് ചുറ്റും മതിൽ കെട്ടി ടൈൽ പാകി വിദ്യാലയാങ്കണം മനോഹരമാക്കി.  ഉദ്ഘാടനത്തോടനുബന്ധിച്ച് മുഴുവൻ വിദ്യാർഥികൾക്കും പായസവിതരണം നടത്തി. രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി മികച്ചരീതിയിൽ നടന്നു.

വരി 93: വരി 92:

പിടിഎയുടെ ശ്രമഫലമായി നമ്മുടെ പ്രദേശത്തുള്ള സുമനസ്സുകളായ ചില വ്യക്തികളുടെയും സംഘടനകളുടെയും സമുചിതമായ ഇടപെടലിലൂടെ വിദ്യാർഥികൾക്ക് ഫർണിച്ചർ നൽകുകയുണ്ടായി. സന്നദ്ധസംഘടനകളുമായി ചേർന്ന് കൊണ്ട് കുട്ടികൾക്ക് പഠിക്കുന്നതിനാവശ്യമായ നോട്ട് ബുക്കുകൾ, കുട , ബോക്സ്, തുടങ്ങിയ പഠനോപകരണങ്ങൾ ഈ കാലയളവിൽ പി ടി എയുടെയും സുൽത്താൻബത്തേരി നഗരസഭയുടെയും പ്രത്യേകശ്രദ്ധ യുണ്ടായി.  

[[പ്രമാണം:15086 T L Sabu.jpg|ലഘുചിത്രം]]
'''പ്രവേശനകവാടവും ടോയിലറ്റ് കോംപ്ലക്സും'''

വരി 99: വരി 98:

3 ക്ലാസ് മുറികൾ പച്ച ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ചെയ്യുകയും, മുകളിലെ ക്ലാസ് മുറികളുടെ സീലിങ് വൈദ്യുതി കണക്ഷൻ പ്രീ പ്രൈമറി യുടെ മുൻവശത്ത് കുട്ടികൾക്ക്  നടക്കുവാനുള്ള നടപ്പാത കോൺക്രീറ്റ് ചെയ്യൽ എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള atal tinkering lab കെട്ടിടനിർമാണം തുടങ്ങിയവയും നിർമാണപ്രവർത്തനങ്ങളിൽ ഇടംപിടിച്ചു .ക്ലാസ് മുറികളുടെ താത്കാലിക ക്ഷാമത്തിന് സീലിങ് ഒരു സഹായകമായി.

അക്കാദമിക പ്രവർത്തനങ്ങൾ  
അക്കാദമിക പ്രവർത്തനങ്ങൾ  

ഞങ്ങൾ ഭൗതികസാഹചര്യങ്ങൾ ഊന്നൽ നൽകുന്നതിനൊപ്പം ഇവയുടെയെല്ലാം ഗുണപരമായി ഉയരേണ്ട അക്കാദമിക പ്രവർത്തനങ്ങളിലും വളരെ മികച്ച മുന്നേറ്റം വിദ്യാലയത്തിൽ നിന്ന് ഉണ്ടായി. മുൻ വർഷങ്ങളിൽ ചെയ്തതുപോലെ കഴിഞ്ഞവർഷവും എസ് എസ് എൽ സി സി ക്യാമ്പ് നടത്തുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുകയും ചെയ്തു . 2019 ജനുവരിയിൽ ആരംഭിച്ച ക്യാമ്പ് മാർച്ച് 28 പരീക്ഷ അവസാനിക്കുന്നതു വരെ നീണ്ടുനിന്നു. എസ്എസ്എൽസി കുട്ടികളുടെ വീട്ടിലേക്ക് പഠനത്തിന് ആവശ്യമായ ഫർണിച്ചറുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ സമയബന്ധിതമായി എത്തിക്കുവാൻ സാധിച്ചു.   കുട്ടികളുടെ ഗൃഹസന്ദർശനം തുടങ്ങിയവ സമയബന്ധിതമായി നടത്തുവാൻ സാധിച്ചു . പി ടി എയുടെ ഇടപെടൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി നൽകി കുട്ടികൾക്ക് പ്രത്യേക പരിശീലനം, രാത്രി ക്യാമ്പ് തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ചെയ്യാൻ സാധിച്ചു . യു. പി, എച്ച് . എസ് തലത്തിലെ പഠന പിന്നോക്കം അനുഭവിക്കുന്ന കുട്ടികൾക്ക് അക്കാദമിക പുരോഗതി ഉണ്ടാക്കാൻ എസ് എസ് കെ യുടെ നേതൃത്വത്തിൽ നടപ്പാക്കിയ  ശ്രദ്ധയ, നവപ്രഭ, മലയാളത്തിളക്കം തുടങ്ങിയവയ്ക്കും പിടിഎയുടെ സഹായം ഉണ്ടായി. പി ടി എ യിലെ ചില അംഗങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായതും നന്ദിയോടെ സ്മരിക്കുന്നു
ഞങ്ങൾ ഭൗതികസാഹചര്യങ്ങൾ ഊന്നൽ നൽകുന്നതിനൊപ്പം ഇവയുടെയെല്ലാം ഗുണപരമായി ഉയരേണ്ട അക്കാദമിക പ്രവർത്തനങ്ങളിലും വളരെ മികച്ച മുന്നേറ്റം വിദ്യാലയത്തിൽ നിന്ന് ഉണ്ടായി. മുൻ വർഷങ്ങളിൽ ചെയ്തതുപോലെ കഴിഞ്ഞവർഷവും എസ് എസ് എൽ സി സി ക്യാമ്പ് നടത്തുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുകയും ചെയ്തു . 2019 ജനുവരിയിൽ ആരംഭിച്ച ക്യാമ്പ് മാർച്ച് 28 പരീക്ഷ അവസാനിക്കുന്നതു വരെ നീണ്ടുനിന്നു. എസ്എസ്എൽസി കുട്ടികളുടെ വീട്ടിലേക്ക് പഠനത്തിന് ആവശ്യമായ ഫർണിച്ചറുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ സമയബന്ധിതമായി എത്തിക്കുവാൻ സാധിച്ചു.   കുട്ടികളുടെ ഗൃഹസന്ദർശനം തുടങ്ങിയവ സമയബന്ധിതമായി നടത്തുവാൻ സാധിച്ചു . പി ടി എയുടെ ഇടപെടൽ ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി നൽകി കുട്ടികൾക്ക് പ്രത്യേക പരിശീലനം, രാത്രി ക്യാമ്പ് തുടങ്ങിയവയെല്ലാം ഇതിനോടനുബന്ധിച്ച് ചെയ്യാൻ സാധിച്ചു . യു. പി, എച്ച് . എസ് തലത്തിലെ പഠന പിന്നോക്കം അനുഭവിക്കുന്ന കുട്ടികൾക്ക് അക്കാദമിക പുരോഗതി ഉണ്ടാക്കാൻ എസ് എസ് കെ യുടെ നേതൃത്വത്തിൽ നടപ്പാക്കിയ  ശ്രദ്ധയ, നവപ്രഭ, മലയാളത്തിളക്കം തുടങ്ങിയവയ്ക്കും പിടിഎയുടെ സഹായം ഉണ്ടായി. പി ടി എ യിലെ ചില അംഗങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായതും നന്ദിയോടെ സ്മരിക്കുന്നു'''കലാ-കായിക മേളകൾ'''
 
[[പ്രമാണം:15086 padanolsavam.jpg|ലഘുചിത്രം]]
'''പഠനോത്സവം''' .

കലാ-കായിക മേളകൾ
2018 - 19 അധ്യയനവർഷത്തിൽ പ്രൈമറി തലത്തിൽ നടത്തിയ ഏറ്റവും മികച്ച അക്കാദമികപ്രവർത്തനമായിരുന്നു "പഠനോത്സവം" . പൊതു വിദ്യാഭ്യാസസം രക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികളുടെയും  അധ്യാപകരുടെയും  രക്ഷിതാക്കളുടെയും ഒപ്പം പൊതുജനങ്ങളുടെയും സാനിധ്യം ശ്രദ്ധേയമായി. ഒരു വർഷം കൊണ്ട് കുട്ടികൾ ആർജിച്ച അക്കാദമികമായ കഴിവുകൾ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും രക്ഷിതാക്കൾ മക്കളുടെ കഴിവുകൾ തിരിച്ചറിയുകയും അഭിമാനിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും ഈ പരിപാടിയുടെ ഭാഗമായി. വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, LED ബൾബുകളുടെ വിൽപ്പന, ശാസ്ത്ര പരീക്ഷണങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ കൊണ്ട് ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. നഗരസഭാധ്യക്ഷൻ ശ്രീ CK സഹദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷബീർ അഹമ്മദ് അധ്യക്ഷനായിരുന്നു. HM , PTA ഭാരവാഹികൾ, BPO , SMC ചെയർമാൻ , വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരെല്ലാം വേദിയിൽ സന്നിഹിതരായിരുന്നു. പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വളരെ നല്ല അഭിപ്രായമാണ് ലഭിച്ചത്. വരും വർഷങ്ങളിൽ ഇത്തരം അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാനുള്ള ഒരു  പ്രചോദനം ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ ഏറ്റവും വലിയ നേട്ടം.

മഹാപ്രളയം കാരണം കഴിഞ്ഞ വർഷത്തെ കലാ-കായിക മേളകൾ ആഡംബരം ആയിരുന്നു നടത്തിയത് കുട്ടികൾക്ക് മാത്രമേ സബ് ജില്ലാ സംസ്ഥാനതല മത്സരങ്ങൾ ഉണ്ടായിരിക്കുകയുള്ളൂ എന്നിരുന്നാലും സ്കൂൾതലത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി നവംബർ അഞ്ച് ആറ് തീയ്യതികളിൽ ആയി വിപുലമായി നടത്തുകയുണ്ടായി.  

വരി 121: വരി 120:

രാം കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പ് സയൻസ് പ്രോഗ്രാമാണ് ഇൻസ്പെയർ സയൻസ് അവാർഡ് . രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥിതലമുറയിൽ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു ശാസ്ത്രജ്ഞർ ആക്കി തീർക്കുന്നതിനുള്ള പദ്ധതിയാണ് ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം. നമ്മുടെ വിദ്യാലയത്തിലെ കുമാരി അനഘാ വിനോദ് , മാസ്റ്റർ മുഹമ്മദ് അൻസിൽ എന്നീ  പ്രതിഭാധനരായ രണ്ടുകുട്ടികൾക്ക് ഇൻസ്പെയർ  വേദിയിൽ പങ്കെടുത്ത് അഭിമാനതാരങ്ങളായി മാറാൻ അവസരം ലഭിച്ചു . ആദ്യമായിട്ടാണ് സാധാരണക്കാരുടെ  പൊതുവിദ്യാലയത്തിൽ നിന്നും  വലിയ  വിജയം നേടി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ശ്രദ്ധേയരായിരിക്കുകയാണ് ഈ വിദ്യാർഥികൾ. ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മാത്രമാണ് രണ്ടുപേർക്ക് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ നടന്ന ഇൻസ്പെയർ വർക്ക് ഷോപ്പിലും രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ച് ഇവർക്ക് പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുകയുണ്ടായി . ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഞ്ചു ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുഹമ്മദ് അൻസിൽ  നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിൽ പ്രവർത്തിച്ച അധ്യാപകരായ അശോകൻ മാസ്റ്റും, ദിവ്യ ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിൽ നടന്ന ദേശിയമത്സരത്തിനു ശേഷം അന്താരാഷ്ട്രതലത്തിലേക്ക് തിരഞ്ഞെടുത്ത 5 ടീമുകളിൽ ഇന്ത്യൻ പ്രതിനിധികളായി പങ്കെടുക്കുവാനുള്ള അപൂർവാവസരവും ഇവർക്കു ലഭിച്ചു.

വരി 136: വരി 136:

31/01/2019 ന് സ്കൂളിൽ പഠനോത്സവം നടത്തി. നഗര സഭാ വികസനകാര്യ ചെയർമാൻ ഉദ്ഘാടനം നിർവ്വഹിച്ചു.എൽ. പി., യു. പി, എച്ച്. എസ്‌ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ആർജ്ജിച്ച ശേഷികൾ വിവിധ തരത്തിൽ അവതരിപ്പിച്ചു. എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തന ങ്ങൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വലിയ ആ വേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.

[[പ്രമാണം:15086 ഓണക്കോടി.jpg|ലഘുചിത്രം]]
'''കൂട്ടുകാരനോണക്കോടി'''

ഓണാഘോഷം പ്രളയം കാരണം ലളിതമായ രൂപത്തിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചു ഓണാഘോഷത്തിന് ഭാഗമായി പ്രളയ ബാധിതരായ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഓണക്കോടി നൽകുവാൻ തീരുമാനിച്ചു.ഓണാഘോഷം  വിദ്യാർത്ഥി കൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് മെഗാ പൂക്കളം ഒരുക്കി. ലളിതമായ രീതിയിൽ ഓണസദ്യ  ഒരുക്കി. പ്രളയത്തിൽ ദുരിതം അനുഭവിച്ച 15 കുട്ടികൾക്കായി, വിദ്യാർത്ഥികളും അധ്യാപകരും പി. റ്റി. എ /എം. പി. റ്റി. എ. അംഗങ്ങളും ചേർന്ന് സമാഹരിച്ച പണം ഉപയോഗിച്ച് കൊണ്ട് ഓണക്കോടി  വാങ്ങി നൽകി. ഓണക്കോടി വിതരണം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. "'''കൂട്ടുകാരനോണക്കോടി"''' എന്നായിരുന്നു ഈ പ്രോഗ്രാമിന്റെ പേര്.

വരി 153: വരി 155:
== '''2019 20 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പി ടി എ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്''' ==

'''വിജയോത്സവം'''
'''വിജയോത്സവം'''
 
[[പ്രമാണം:15086വിജയോത്സവം.jpg|ലഘുചിത്രം|വിജയോത്സവം]]
27 -11 - 2019 സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ  ഈ അധ്യായന വർഷത്തിൽ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും 9 എ പ്ലസ് നേടിയ വിദ്യാർഥികളെയും വിജയോത്സവം പരിപാടിയിൽ ആദരിച്ചു . ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കലാ-കായിക മേളകൾ സംസ്ഥാനത്ത് വിജയികളെയും അംഗീകാരങ്ങൾ നൽകി അനുവദിക്കുന്നതിനും അവസരം ഉപയോഗിച്ചു.

'''സീഡ് ജില്ലാതല അവാർഡ് വിതരണോത്ഘാടനം'''

[[പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|ലഘുചിത്രം]]
2018 19 വർഷത്തിലെ മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാരവിതരണം ഈ വിദ്യാലയത്തിൽ വച്ചാണ് നിർവഹിച്ചത് കഴിഞ്ഞ വർഷത്തെ ജില്ലാതല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയതും,  ഒപ്പം മികച്ച സീഡ് കോഡിനേറ്റർ ആയി തിരഞ്ഞെടുത്തതും ഈ വിദ്യാലയത്തിലെ അശോകൻ മാസ്റ്റർക്കും ഈ ചടങ്ങിൽ പുരസ്കാരം ലഭിക്കുകയുണ്ടായി വർണാഭമായ ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഉദ്ഘാടനം ചെയ്തു ഫെഡറൽ ബാങ്ക് മാനേജർ , ശ്രീ സി കെ സഹദേവൻ, മാതൃഭൂമി മാനേജർ ശ്രീ രവീന്ദ്രൻ, എം വി ബീന, കെ പി സാബു  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

വരി 163: വരി 165:

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 14 1 2020 ലെ ഉത്തരവ് പ്രകാരം സുരക്ഷിത വിദ്യാലയം ക്യാമ്പസിന് ഭാഗമായി സ്പെഷ്യൽ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു ജനറൽബോഡി യോഗത്തിൽ രക്ഷിതാക്കൾക്ക് സ്കൂൾ സുരക്ഷാ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കൽ മദ്യം മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി ഡോക്ടർ ഹരിലാൽ നേതൃത്വം നൽകി പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിലെ 2019 20 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങളും പഠനമേഖലയിലെ മികവുകളും അവതരിപ്പിച്ചു .

[[പ്രമാണം:15086 soochimukhi.jpg|ലഘുചിത്രം]]
സൂചീമുഖി തുണിസഞ്ചി നിർമാണ യൂണിറ്റ്
സൂചീമുഖി തുണിസഞ്ചി നിർമാണ യൂണിറ്റ്

വരി 181: വരി 183:

== '''2020 - 21 അധ്യയനവർഷത്തിലെ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പി ടി എ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്''' ==

[[പ്രമാണം:15086 praveasana.jpg|ലഘുചിത്രം|പ്രവേശനോത്സവം]]

വരി 205: വരി 208:

'''ഫോൺ ചലഞ്ച്'''  
'''ഫോൺ ചലഞ്ച്'''
[[പ്രമാണം:DIGITAL VIDARANAM'.jpg|ലഘുചിത്രം|'''സമ്പൂർണ ഡിജിറ്റൽ ഉപകരണ വിദ്യാലയപ്രഖ്യാപനം''']]
ഗൃഹസന്ദർശനത്തിലൂടെ ലഭിച്ച വിവരത്തിനനുസരിച്ച് ഡിജിറ്റൽ സൌകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയാറാക്കി അവർക്ക് വേണ്ട സംവിധാനം ഒരുക്കുവാൻ തീരുമാനിച്ചു . ഇതിന്റെ പ്രാരംഭകാര്യങ്ങൾ പി ടി എ യിലും സ്റ്റാഫ് കൌൺസിലിലും ചർച്ചചെയ്തു. ഇതിനുവേണ്ടി ഫോൺ ചലഞ്ച് ആരംഭിക്കുവാൻ ധാരണയായി കുട്ടികളിൽ നിന്നും 100 രൂപയും അധ്യാപകരിൽ നിശ്ചിത രൂപയും സമാഹരിക്കാൻ തീരുമാനിച്ചു. ഫോൺചലഞ്ച് പദ്ധതി വളരെ വിജയമായി മാറി. പ്രതീക്ഷിച്ചതിലുമേറെ തുക സമാഹരിക്കാൻ സാധിച്ചു. ചാലഞ്ചിന്റെ ഭാഗമായി 23 കുട്ടികൾക്ക് ഫോൺ നൽകാൻ സാധിച്ചു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ബഹു വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ ടി കെ രമേശ്, ശ്രീ സി കെ സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 
{| class="wikitable"
|+പി ടി എ പ്രസിഡന്റ്മാർ
!വർഷം
!പേര്
!ചിത്രം
|-
|2008 2009
|നാസർ ചോളയിൽ
|[[പ്രമാണം:15086.nasar cholail.jpg|നടുവിൽ|ചട്ടരഹിതം|105x105ബിന്ദു]]
|-
|2009  2011
|തോമസ് ഇ എൽ
|
|-
|2011.2013.
|അനിൽ കുമാർ വി കെ
|[[പ്രമാണം:15086.anilkumar.jpg|നടുവിൽ|ലഘുചിത്രം|127x127ബിന്ദു]]
|-
|2013 2014. 
|നാസർ ചോളയിൽ
|[[പ്രമാണം:15086.nasar cholail.jpg|നടുവിൽ|ലഘുചിത്രം|104x104ബിന്ദു]]
|-
|2014 2015         
|അനിൽ കുമാർ വി കെ
|[[പ്രമാണം:15086.anilkumar.jpg|നടുവിൽ|ലഘുചിത്രം|83x83ബിന്ദു]]
|-
|2015    2016.       
|സി കെ സഹദേവൻ
|
|-
|2016  2019
|സി കൃഷ്ണകുമാർ
|[[പ്രമാണം:15086.krishnakumar.jpg|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]]
|}
 
== '''പടവ്''' ==

ഗൃഹസന്ദർശനത്തിലൂടെ ലഭിച്ച വിവരത്തിനനുസരിച്ച് ഡിജിറ്റൽ സൌകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയാറാക്കി അവർക്ക് വേണ്ട സംവിധാനം ഒരുക്കുവാൻ തീരുമാനിച്ചു . ഇതിന്റെ പ്രാരംഭകാര്യങ്ങൾ പി ടി എ യിലും സ്റ്റാഫ് കൌൺസിലിലും ചർച്ചചെയ്തു. ഇതിനുവേണ്ടി ഫോൺ ചലഞ്ച് ആരംഭിക്കുവാൻ ധാരണയായി കുട്ടികളിൽ നിന്നും 100 രൂപയും അധ്യാപകരിൽ നിശ്ചിത രൂപയും സമാഹരിക്കാൻ തീരുമാനിച്ചു. ഫോൺചലഞ്ച് പദ്ധതി വളരെ വിജയമായി മാറി. പ്രതീക്ഷിച്ചതിലുമേറെ തുക സമാഹരിക്കാൻ സാധിച്ചു. ചാലഞ്ചിന്റെ ഭാഗമായി 23 കുട്ടികൾക്ക് ഫോൺ നൽകാൻ സാധിച്ചു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ബഹു വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ ടി കെ രമേശ്, ശ്രീ സി കെ സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
=== സ്കൂൾ ഡയറി ===
1952 ൽ ഉദയം ചെയ്ത  ബീനാച്ചി സ്കൂൾ  2013 - ൽ സെക്കൻഡറി തലത്തിലേക്ക് പുരോഗമിച്ച് സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു . അക്ഷരമധുരം നേടി ,ജീവാമൃതം തേടി ആയിരങ്ങളെ ഉന്നതിയുടെ പടവുകളിലേക്കയച്ച ഈ  അക്ഷയ ക്ഷേത്രം ചാരിതാർത്ഥ്യത്തോടെ നിലകൊള്ളുന്നു .  
[[പ്രമാണം:15086 DIARY.jpg|ലഘുചിത്രം]]
ആത്മവിശ്വാസവും സ്വയം തിരിച്ചറിവും ,ക്രിയാത്മക സമീപനവും ,ലക്ഷ്യബോധവും ,മാർഗ്ഗത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുമാണ് ജീവിത വിജയത്തിന് ആധാരം . കൃത്യതയും ക്രമീകൃതവുമായ  തയ്യാറെടുപ്പുകളിലൂടെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ  ഉറപ്പുവരുത്തി, വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ അവകാശം  അതിന്റെ പരിപൂർണതയിലേക്ക്  എത്തിക്കുന്നതിനുള്ള  ഒരു എളിയ സംരംഭമാണ് സ്കൂൾ ഡയറി. പടവുകൾ അനായാസം കയറുന്നതിന് വിദ്യാർത്ഥികൾക്ക് 'പടവ്' സഹായകമായി.
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508948...1618438" എന്ന താളിൽനിന്ന് ശേഖരിച്ചത്