"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/BREAK THE CHAIN" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/BREAK THE CHAIN എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/BREAK THE CHAIN എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/BREAK THE CHAIN എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/BREAK THE CHAIN എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:32, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

BREAK THE CHAIN

നാട്ടിൽ പകർച്ചപ്പനി ഇനി
പട്ടിണികൊണ്ട് പൊറുതിമുട്ടി
പാരിടം ആകെ മരണഭീതി
പാർപ്പിടം വിട് ഇറങ്ങിയില്ലേ.

കൈകൾ ഇടയ്ക്കിടെ കഴുകിടേണം
കണ്ണിലും മൂക്കിലും തൊടാതെ പോയിടേണം
കൂട്ടത്തോടെ ഇറങ്ങരുത്
ആകാശ യാത്ര നടത്തി ഞങ്ങൾ
പട്ടിണിമാറ്റാൻ പറന്നു കൂടും കുടുംബവും വിട്ട്
ഞങ്ങളെ കല്ലെറിഞ്ഞ ആട്ടിയിറക്കില്ലേ.

തമ്മിൽ അടുക്കാത്ത അകന്നു ഒന്നു നിൽക്കുക
കൈകൾ കൊടുക്കാതെ കൂപ്പി നിൽക്കുക
കൂടുവിട്ടോടി ഒളിചിരിക്കുക
നേരിടാം നാം ഒന്നിച്ചു ഒരുമയോടെ.

MEGHA
11 B MTHSS VENMON
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത