"സി ബി എം എച്ച് എസ് നൂറനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
= ചരിത്രം = | |||
{| border="2" cellpadding="2" cellspacing="0" align="center" | {| border="2" cellpadding="2" cellspacing="0" align="center" | ||
|[[ചിത്രം:36037.jpg|justify]] || [[ചിത്രം:36037om.jpg]] | |[[ചിത്രം:36037.jpg|justify]] || [[ചിത്രം:36037om.jpg]] | ||
വരി 11: | വരി 11: | ||
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
| 1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
{| border="2" cellpadding="2" cellspacing="0" align="center" | {| border="2" cellpadding="2" cellspacing="0" align="center" | ||
|[[ചിത്രം:36037nm4.jpeg|justify]] || [[ചിത്രം:36037nm66.jpeg]] | |||

'''ശ്രീ തമ്പി നാരായണൻ സർ''' '''ശ്രീമതി ജയശ്രി തമ്പി മാഡം''' | |||

2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു. | 2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു. |
20:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഞങ്ങളുടെ വഴികാട്ടികൾ ആദരണീയരായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)
ശ്രീമതി. എസ്. ശാന്തകുമാരിയമ്മ ടീച്ചർ(മുൻ മാനേജർ)
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
മാനേജ്‌മെന്റ്
ശ്രീ തമ്പി നാരായണൻ സർ ശ്രീമതി ജയശ്രി തമ്പി മാഡം
2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ടൗൺ വാർഡിൽ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്‌സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്. പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽപ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു. പുതിയ മാനേജ്‌മെന്റിന്റെ പ്രവർത്തനഫലമായി പൂതിയ കെട്ടിടങ്ങളും, യാത്രാ സൗക്‌ര്യത്തിനായി ബസ്സും, ബാന്റ് സെറ്റും ലഭ്യായിടുണ്ട്.