"വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:21, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===ഹിന്ദി ക്ലബ്ബ് === | ===ഹിന്ദി ക്ലബ്ബ് === | ||
ഹിന്ദി ക്ലബ്ബ് വിധങ്ങളായ പരിപാടികൾ എല്ലാവർഷവും നടത്തിവരുന്നു വിവിധ ദിനാചരണങ്ങൾ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ ഹിന്ദി ഭാഷയിലെ പ്രമുഖരായ എഴുത്തുകാർ, കവികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു. | ഹിന്ദി ക്ലബ്ബ് വിധങ്ങളായ പരിപാടികൾ എല്ലാവർഷവും നടത്തിവരുന്നു. വിവിധ ദിനാചരണങ്ങൾ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ ഹിന്ദി ഭാഷയിലെ പ്രമുഖരായ എഴുത്തുകാർ, കവികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:36035HIN2.jpeg | പ്രമാണം:36035HIN2.jpeg | ||
വരി 6: | വരി 6: | ||
പ്രമാണം:36035HIN.jpeg | പ്രമാണം:36035HIN.jpeg | ||
</gallery> | </gallery> | ||
===ഇംഗ്ലീഷ് ക്ലബ്ബ്=== | |||
ഇംഗ്ലീഷ് ക്ലബ്ബ് എല്ലാവർഷവും ആദ്യം തന്നെ കുട്ടികളെ വിളിച്ചുകൂട്ടി ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധങ്ങളായ ദിനങ്ങൾ സമുചിതമായി ആചരിക്കുക. പ്രമുഖരായ കവികൾ എഴുത്തുകാർ തുടങ്ങിയവരുടെ ചരമദിനങ്ങൾ എന്നിവ സമുചിതമായി ആചരിക്കുക , പോസ്റ്റർ നിർമ്മാണം, സെമിനാറുകൾ ക്വിസ് കോമ്പറ്റീഷൻ എന്നിവയെല്ലാം ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. | |||
<gallery mode="packed"> | |||
പ്രമാണം:3603ENG.jpeg | |||
പ്രമാണം:36035ENG1.jpeg | |||
</gallery> | |||
===ഹെൽത്ത് ക്ലബ്ബ്=== | |||
സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു .കുട്ടികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും, മറ്റുമായി വിവിധ തരത്തിലുള്ള കൗൺസിലിംഗ് ക്ലാസുകൾ ,ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശോധനകൾ എന്നിവയെല്ലാം സമയബന്ധിതമായി സ്കൂൾതലത്തിൽ സംഘടിപ്പിക്കാറുണ്ട്. |