"പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/വിദ്യാരംഗം/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/ അതിജീവനം എന്ന താളിനു മുകളിലേയ്ക്ക്, Sachingnair. മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
ലോക ഡൗൺലോഡ് ആണെങ്കിലും സിന്ധുവിന് പതിവുപോലെ ഹോസ്പിറ്റലിലേക്ക് പോകണം. ഈ കൊറോണ കാലത്ത് മറ്റുള്ളവർ തങ്ങളുടെ വീടുകളിൽ കഴിയുമ്പോൾ സിന്ധുവിനെ പോലുള്ള ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ രോഗികളെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. രോഗികളിൽ വിദേശത്തുനിന്നും വന്ന വരുന്നുണ്ട് ,സ്വന്തം കുടുംബത്തിനു വേണ്ടി ജോലിചെയ്യുന്നവർ. ചിലരാകട്ടെ അറിഞ്ഞുകൊണ്ട് ക്ഷണിച്ചുവരുത്തുന്നു. നിയമപാലകരേയും മറ്റും പറ്റിച്ച് നടന്നവരാണ് ഇവരിൽ പലരും .സിന്ധു ഡ്യൂട്ടിയിൽ കയറി. സ്വന്തം ജീവി പണയം വെച്ചുകൊണ്ടാണ് അവർ തൻറെ ജോലി ചെയ്യുന്നത്. ആശുപത്രിയിലുള്ള ഉള്ള രോഗികളിൽ ഒരാൾ സിന്ധുവിന് പ്രിയപ്പെട്ട ആളാണ് . അവളുടെ പേരാണ് മിയ. ആ പെൺകുട്ടി താൻ മരണപ്പെടും എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. അതു് സിന്ധുവിനോട് പറഞ്ഞു .സിന്ധു പറഞ്ഞു "മോളെ ഈ സാഹചര്യത്തിൽ പേടിക്കുകയല്ലവേണ്ടത്. നിന്നെ നോക്കാനും മറ്റും ഞങ്ങളൊക്കെ ഇവിടെ ഇല്ലേ .പ്രളയത്തെ അതിജീവിച്ച പോലെ നമ്മൾ ഈ കോവിഡിനെയും അതിജീവിക്കും .9ഇത് കേരളമാണ്. നമ്മൾ എന്തിനെയും അതിജീവിക്കും. സിന്ധുവിൻ്റ് വാക്കുകൾ അവളുടെ ഉള്ളിലെ ഭയത്തെ മാറ്റി. ഭയമല്ല വേണ്ടത് കരുതും ധൈര്യവുമാണ്. സന്ധ്യയായി സിന്ധുവിൻ്റ് ഡ്യൂട്ടി കഴിഞ്ഞു .അവൾ തൻറെ വീട്ടിലെത്തി. വീട്ടിലേക്ക് ചെന്ന് കയറിയതും അവൾ ചോദിച്ചത് ഒരു ഗ്ലാസ് വെള്ളമാണ് .സിന്ധുവിൻ്റ് മകൻ എട്ടുവയസ്സുകാരനായ ആദവ് വെള്ളവുമായി എത്തി .വെള്ളം കൊടുക്കുന്നതിന് പകരം അവൻ തൻറെ ഇടത്തെ കയ്യിലിരുന്ന സാനിട്ടൈസർ അമ്മയ്ക്ക് നൽകി .എന്നിട്ട് പറഞ്ഞു അമ്മ എല്ലാവരെയും നല്ലതുപോലെ നോക്കുന്നില്ലേ. അമ്മേടെ ആശുപത്രിയിലെ രോഗികളെ നല്ലതുപോലെ പരിചരിക്കുന്നു.അമ്മയെ നോക്കേണ്ടത് ഞാനല്ലേ. അതുകൊണ്ട് അമ്മ ആദ്യം കൈകഴുക്. തൻറെ മകൻറെ വാക്കുകൾ മനസ്സിൽ എന്തോ ഒരു അനുഭൂതി ഉണ്ടാക്കി. ബാക്കി എന്ത് പറയണമെന്ന് അവൾക്ക് അറിയില്ല .പകരം അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ