ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ഫെസ്റ്റ് എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SD}}
 
'''സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിലേക്കായി അധ്യാപകരും രക്ഷകർത്താക്കളും പൂർവ്വവിദ്യാർത്ഥികളും ഒന്നു ചേർന്ന് സെന്റ്.ജോൺസ് ഫെസ്റ്റ് 2018 ജനുവരി 24,25,26,27,28,29 തീയ്യതികളിലായി സ്കൂൾ ഗ്രൗണ്ടിൽ നടത്തി. വിവിധ സ്റ്റാളുകളും വൈകുന്നേരങ്ങളിൽ കലാ പരിപാടികളുമായി അഞ്ച് ദിനരാത്രങ്ങൾ. ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഫെസ്റ്റിലൂടെ അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചു. ക്ലാസ്സ് മുറികളുടെ വികസന ആവശ്യത്തിലേക്കായി ഉപയോഗിക്കാനായി പണം മാറ്റിവെച്ചിരിക്കുന്നു.'''<br>

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിലേക്കായി അധ്യാപകരും രക്ഷകർത്താക്കളും പൂർവ്വവിദ്യാർത്ഥികളും ഒന്നു ചേർന്ന് സെന്റ്.ജോൺസ് ഫെസ്റ്റ് 2018 ജനുവരി 24,25,26,27,28,29 തീയ്യതികളിലായി സ്കൂൾ ഗ്രൗണ്ടിൽ നടത്തി. വിവിധ സ്റ്റാളുകളും വൈകുന്നേരങ്ങളിൽ കലാ പരിപാടികളുമായി അഞ്ച് ദിനരാത്രങ്ങൾ. ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഫെസ്റ്റിലൂടെ അഞ്ച് ലക്ഷം രൂപ സ്വരൂപിച്ചു. ക്ലാസ്സ് മുറികളുടെ വികസന ആവശ്യത്തിലേക്കായി ഉപയോഗിക്കാനായി പണം മാറ്റിവെച്ചിരിക്കുന്നു.

ചിത്രങ്ങളിലൂടെ