"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/"പുത്തൻ കാലം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "പുത്തൻ കാലം" <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:04, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"പുത്തൻ കാലം"

  
കാലത്തിൻ്റെ മാറ്റം കണ്ടോ?
കൊറോണ എന്നൊരു വില്ലൻ മൂലം
ഇത്തിരി പോരും കുഞ്ഞനവൻ
നിശ്ചലമാക്കും അദൃശ്യനവൻ
 അടുത്തു ചെന്നാൽ അടിച്ചു കേറും
പൂ പോലത്തെ സുന്ദരനവൻ
അകന്നു നിന്നാൽ വരില്ലവനൊരു
മുടിഞ്ഞ കാലൻ മരണദൂതൻ
കൂട്ടം കൂടാതിരുന്നു കൂടെ ,
വീട്ടിലിരിക്കു ശാന്തിയോടെ
പുറത്തിറങ്ങാൻ മാസ്ക്കു ധരിക്കൂ
തുടച്ചു നീക്കാം നമുക്കവനെ
സോപ്പുംവെള്ളവുമുപയോഗിച്ച്
ഭയപ്പെടുത്തും വാർത്തകൾവേണ്ട,
ശുചിത്വമായി വീട്ടിലിരിക്കൂ
"വരുന്ന നാളുകൾ ശുഭകരമാകാൻ,
ജാഗ്രതയോടെ
" അകന്നു നിൽക്കൂ "

ദേവേന്ദു ആർ
7B നായർസമാജം ഗേൾസ് സ്ക്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത