"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ശ്രി) |
(ചെ.) (ശ്രി) |
||
വരി 73: | വരി 73: | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | ശ്രീ എം.ടി. ജോസഫ് മാസ്റ്റര്‍ | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
വരി 79: | വരി 79: | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | |ശ്രീ കുുൊ. മാധവന് ഭട്ടതിരിപ്പാട് | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | | ശ്രീ.ടി.കെ.അന്തപ്പന് മാസ്റ്റര്‍ | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
| | | ശ്രീമതി .മേരി ജോസഫ് | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | | ശ്രീ.എം.ജെ. തോമസ് മാസ്റ്റര്‍ | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | | ശ്രീമതി.കെ.വി.ആര്യ | ||
|- | |- | ||
|1955- 58 | |1955- 58 | ||
|ഫ്രാന്‍സിസ് ജോര്‍ജ്ജ് | |ശ്രി.ഫ്രാന്‍സിസ് ജോര്‍ജ്ജ് | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
| എ.കെ. ലിസി | | ശ്രീമതി.എ.കെ. ലിസി | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
|കെ. ആര്. പീതാംബരന് | ശ്രി.|കെ. ആര്. പീതാംബരന് | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| എ.എം. പ്രേമ | | ശ്രീമതി.എ.എം. പ്രേമ | ||
|- | |- | ||
| | | |
14:48, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോര്ജ്ജസ് എച്ച് എസ് എസ് പുറ്റേക്കര
സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര | |
---|---|
വിലാസം | |
പുറേറക്കര തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 22078 |
തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്സ്.എച്ച്.എസ്.. പുറേറക്കര . മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബം 1902-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പരേതനായ ശ്രീു മേക്കാട്ടുകുുളൻങ്ങര ലോനപ്പന് വാറപ്പന് എന്ന വ്യ്ക്തിയുടെ പരിശ്രമഫലമായി 1925 ല്‍ സെന്റ് ജോര്‍ജ്സ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1957 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീു.എം.ടി. ജോസഫ് മാസ്റ്ററുടെ അശ്രാന്ത പരിശ്രമഫലമായി ഈ സ്കൂള്‍ മികച്ച സ്കൂളുകളുടെ നിരയിലേയ്ക് ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളില്‍ ഒരു കംപ്യൂട്ട്ര് ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ.ജോര്‍ജ്ജ് അഗസറ്റിന്'' ആണ് മാനേജര്‍ .
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. 'ജയലത. കെ. ഇഗ്നേഷ്യസാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ശ്രീ എം.ടി. ജോസഫ് മാസ്റ്റര്‍ |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ കുുൊ. മാധവന് ഭട്ടതിരിപ്പാട് |
1929 - 41 | ശ്രീ.ടി.കെ.അന്തപ്പന് മാസ്റ്റര്‍ |
1941 - 42 | ശ്രീമതി .മേരി ജോസഫ് |
1942 - 51 | ശ്രീ.എം.ജെ. തോമസ് മാസ്റ്റര്‍ |
1951 - 55 | ശ്രീമതി.കെ.വി.ആര്യ |
1955- 58 | ശ്രി.ഫ്രാന്‍സിസ് ജോര്‍ജ്ജ് |
1958 - 61 | ശ്രീമതി.എ.കെ. ലിസി |
1961 - 72
ശ്രി.|കെ. ആര്. പീതാംബരന് | |
1972 - 83 | ശ്രീമതി.എ.എം. പ്രേമ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- യൂസഫലി കേച്ചേരി - കവി
- എം. ആര്. അനില്‍കുമാര്‍ - ശാസ്ത്രജ്ഞന്
- പൊഫസര്‍ . പി. ജോണ്‍ - സെന്റ് തോമസ് കോളേജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.580297" lon="76.153793" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.