റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര]] |
| {{prettyurl|GOVT.HSS FOR GIRLS MAVELIKARA}}

| [[ചിത്രം:36028001.jpg ]]

| [[ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം|'''''അക്ഷരവൃക്ഷം''''']][[ചിത്രം:36028_4.png|50px|]]

| {{HSSchoolFrame/Pages}}

| {{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}

| {{Infobox School

| | സ്ഥലപ്പേര്= മാവേലിക്കര

| | വിദ്യാഭ്യാസ ജില്ല= മാവേലിക്കര

| | റവന്യൂ ജില്ല=ആലപ്പുഴ

| | സ്കൂൾ കോഡ്= 36028

| | സ്ഥാപിതദിവസം= 01

| | സ്ഥാപിതമാസം= 06

| | സ്ഥാപിതവർഷം= 1896

| | സ്കൂൾ വിലാസം= മാവേലിക്കര പി.ഒ

മാവേലിക്കര

| | പിൻ കോഡ്= 690101

| | സ്കൂൾ ഫോൺ= 04792302453

| | സ്കൂൾ ഇമെയിൽ= '''govtgirlsmavelikara.girls@gmail.com'''

| | സ്കൂൾ വെബ് സൈറ്റ്=

| | ഉപ ജില്ല=മാവേലിക്കര

| | ഭരണം വിഭാഗം= സർക്കാർ

| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ

| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്

| | പഠന വിഭാഗങ്ങൾ3=

| | മാദ്ധ്യമം= മലയാളം/ ഇംഗ്ലീഷ്

| | ആൺകുട്ടികളുടെ എണ്ണം= 0

| | പെൺകുട്ടികളുടെ എണ്ണം=674

| | വിദ്യാർത്ഥികളുടെ എണ്ണം= 674

| | അദ്ധ്യാപകരുടെ എണ്ണം= 27

| | പ്രിൻസിപ്പൽ= ജെ പങ്കജാക്ഷി

| | പ്രധാന അദ്ധ്യാപകൻ= ജയിംസ് പോൾ

| | പി.ടി.ഏ. പ്രസിഡണ്ട്= അജിത് ജി

| | സ്കൂൾ ചിത്രം=36028_6.jpg|

| ഗ്രേഡ്=5

| [[ചിത്രം:360283.jpg|125px|]] [[ചിത്രം:36028_5.gif|400px|]]

| '''ചരിത്രം'''

| പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായിതിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് 1896 ൽ ഈ വിദ്യാലയംസ്ഥാപിച്ചത് . 1946ൽഹൈസ്കൂളായും 1998 ൽ ഹയർ സെക്കന്ററിസ്കൂളായും ഉയർത്തി.ആദ്യത്തെ പ്രധാനഅദ്ധ്യാപിക ശ്രീമതി മാധവിക്കുട്ടിയമ്മ ആയിരുന്നു.മാവേലിക്കരയുടെ സാംസ്കാരിക നായകനായഏ.ആർ രാജരാജവർമ്മ യോടുള്ള ആദരസൂചകമായി 1993ൽ ഈ സ്കൂളിന് ഏ. ആർ രാജരാജവർമ്മ മെമ്മോറിയൽ ഗവൺമെൻറ്ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.

| == ഭൗതികസൗകര്യങ്ങൾ ==

| ചുറ്റുമതിലോടുകൂടിയ സ്കൂളിൽ ആധുനിക പഠനസൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പഴയ 44 ക്ലാസ്സ്മുറികളോടുകൂടിയസ്കൂളിൽ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്, സുസജ്ജമായ ലൈബ്രറി, തുടങ്ങിയവ കാര്യക്ഷമമായിപ്രവർത്തിക്കുന്നു.

| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

| == പാഠ്യേതര പ്രവർത്തനങ്ങൾ ==

| * ലിറ്റിൽ കൈറ്റ്സ്

| * ഗൈഡ്സ്.

| * ഇന്ദു ചൂഡൻ നേച്ചർ ക്ലബ്ബ് (W.W.F).

| * എയ്റോബിക്സ്,

| * വിദ്യാരംഗം കലാ സാഹിത്യ വേദി.

| * എസ് പി സി

| * ജെ.ആർ സി

| == ഗവൺമെൻറ് ==

| == മുൻ സാരഥികൾ ==

| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

| അംബികാമ്മ (ഡി.ഇ.ഒ.),ശാരദാമ്മ (ഡി.ഇ.ഒ.),പോന്നമ്മ .പി.ജി( ഡി.ഡി),

| കൃഷ്ണമ്മ (ഡി.ഇ.ഒ.)ജി. വേണുഗോപാൽ,എസ്സ്.ശിവപ്രസാദ്, എൽ.വസുന്ധതി, മറിയാമ്മ ഈശ്ശോ,ഏലിയാമ്മ മാത്യു, കമലാക്ഷി,സദാശിവൻ. സി, രംഗനാഥൻ, കെ.കെ. സുശീലാമ്മ,

| രാജമ്മ തമ്പി, മഹേശ്വരി കുഞ്ഞമ്മ, ഗീതാ കുമാരി, സി പുഷ്പവല്ലി,റെജി സ്ടീഫൻ, സുജാത.പി(മാവേലിക്കര,ഡി.ഇ.ഒ).

| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

| *ഐ.എ.എസ്സ് ഓഫീസർമാരായ ശ്രീമതി ഷീല തോമസ്സ് , ശ്രീമതി സിജി തോമസ്സ് എന്നിവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. എ.ഡി.പി.ഐ ആയ ശ്രീമതി സ്നേഹലത ഇവിടുത്തെപൂർവ്വ വിദ്യാർത്ഥിനിയാണ്.

| മലയാള സിനിമാ നാടകരംഗങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീമതി മാവേലിക്കര പൊന്നമ്മ ഇവിടുത്തെ അദ്ധ്യാപികയായിരുന്നു.

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| * മാവേലിക്കര ബുദ്ധ ജംഗ്ഷനിലെ ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിന് 400 മീറ്റർ പുറകിൽ, മാവേലിക്കര തട്ടാരമ്പലം റൂട്ടിൽ പൂക്കട ജംഗ്ഷനിൽ നിന്ന് 400 മീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്നു. മാവേലിക്കര റയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കി.മീ അകലയാണിത്.

| {{#multimaps:9.246195, 76.536464|zoom=5}}

| <!--visbot verified-chils->