"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
17:48, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 43: | വരി 43: | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ 2021 നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു. | കോവിഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ 2021 നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു. | ||
</p> | </p> | ||
<center> | |||
{|style="margin: 0 auto;" | |||
[[പ്രമാണം:47234ter.jpeg|280px]] | [[പ്രമാണം:47234ter.jpeg|280px]] | ||
[[പ്രമാണം:47234 tiri 001.jpg|280px]] | |||
[[പ്രമാണം:47234tir.jpeg|280px]] | |||
|} | |||
</center> | |||
==അമൃത മഹോൽസവം == | ==അമൃത മഹോൽസവം == | ||
വരി 70: | വരി 77: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.<p/> | 2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.<p/> | ||
==പരിചരണം പഠിക്കാം പൂമണം പരത്താം == | |||
<p style="text-align:justify"> | |||
വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു. | |||
ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു. | |||
</p> | |||
<center> | |||
{|style="margin: 0 auto;" | |||
[[പ്രമാണം:47234pook.jpeg|500px]] | |||
[[പ്രമാണം:47234 poomanam para.jpg|300px]] | |||
|} | |||
</center> | |||
==അമ്മ സഹായം == | |||
മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:47234 pressure cooker.jpg|center|400px]] |