"എ.എൽ.പി.എസ് കോണോട്ട് / ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<gallery> Screenshot_from_2022-02-07_14-12-55.png Screenshot_from_2022-02-07_14-14-00.png Screenshot_from_2022-02-07_14-14...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
</gallery>
</gallery>
<big><p align="justify">കോവിഡ് ഭീതിയിൽ വിദ്യാർത്ഥികൾ വീട്ടിൽ അടങ്ങിയെങ്കിലും  അവരുടെ പ്രവർത്തന മേഖല നിശ്ചലമായിരുന്നില്ല.ഓൺലൈൻ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി അവർ അധ്യാപകരോടൊപ്പം നിന്നു .ക‍ൂട്ടിന് രക്ഷിതാക്കളും .വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങൾ ഒരുക്കിയും കളിവീടുകൾ തയ്യാറാക്കിയും അവർ ദിവസങ്ങൾചെലവഴിച്ച‍ു. കൊച്ചുകൊച്ചു കൃഷികൾ പഠിച്ചു.ചില കൂട്ടുകാർ മനോഹരമായ കരകൗശല വസ്തുക്കൾ പാഴ‍്‍വവസ്തുക്കൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി.അവർ വാട്സപ്പ് കൂട്ടായ്മയിലൂടെ പരസ്പരം പങ്കുവെച്ചു മറ്റുള്ളവർക്ക് പ്രേരണ നൽകി.ചില കൂട്ടുകാർ നേരെ കിച്ചണിലേക്ക് കടന്നു.അമ്മയ്ക്കും അച്ഛമ്മയ്ക്കും കൂടെ നിന്ന് പുതിയ പുതിയ വിഭവങ്ങൾ തയ്യാറാക്കിചേരുവകളും പാചകവീഡിയോകളും പങ്കുവച്ചു.മത്സ്യവളർത്തൽ ആയിരുന്നു മറ്റുചിലർക്ക് .ചില കൂട്ടുകാർ കഥകൾ വായിച്ചും എഴുതിയും സമയം ചെലവഴിച്ചു.സ്കൂളിൽ വന്ന് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി കൊണ്ടുപോയ കൂട്ടുകാരും അനവധിയാണ്.പരമാവധി ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി മിടുക്കരായ ചില കൂട്ടുകാർ.കോവിഡിനെതിരെ പടപൊരുതുന്ന മാലാഖമാർക്ക് ആശംസകൾ നേർന്നു കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.വിദ്യാലയവും നാടും കോവിഡിനെ പേടിച്ച് വീട്ടിൽ അടച്ചു കൂട്ടിയെങ്കിലും ഈ കുഞ്ഞു മനസ്സുകൾ ഉണർന്നു തന്നെയിരുന്നു.</big><br>

<big><font color=red>കോവിഡ് കാലം വെളിച്ചം വീശിയ ചില വീഡിയോകൾ കാണാം</big> <br>
<big><font color=red>കോവിഡ് കാലം വെളിച്ചം വീശിയ ചില വീഡിയോകൾ കാണാം</font color></big> <br>
* <big>'''ആദിലിൻ്റെ ഓമനകൾ - കോണോട്ട് എ എൽ പി സ്കൂൾ ലോക്ക് ഡൗൺ വീഡിയോ [https://www.youtube.com/watch?v=X4JbXvTY4mc Click here]
* <big>ആദിലിൻ്റെ ഓമനകൾ - കോണോട്ട് എ എൽ പി സ്കൂൾ ലോക്ക് ഡൗൺ വീഡിയോ [https://www.youtube.com/watch?v=X4JbXvTY4mc Click here]
* കോണോട്ട് എൽ പി സ്കൂൾ മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയുടെ ടിക് ടോക് കാഴ്ചകൾ [https://www.youtube.com/watch?v=T2b4vr-tq7M Click here]

* കോവിഡ്-19-ആരോഗ്യസേവന രംഗത്തെ പ്രവർത്തകർക്ക് കോണോട്ട് എ.എൽ.പി സ്കൂളിൻ്റെ ആദരം [https://www.youtube.com/watch?v=Vx2Z2Er1kXI Click here]

* 'ചില്ലി പപ്പടം' പരിചയപ്പെടുത്തുന്ന കോണോട്ട് എ .എൽ .പി സ്ക്കൂളിലെ ഷെമിൽ അബൂബക്കർ [https://www.youtube.com/watch?v=XRpL0tpVyNQ click here]

* കൊറണ്ടയ്ൻ ദിനത്തിലെ പ്രകൃതി നിരീക്ഷണം - ദേവദീപ്ത്, കോണോട്ട് എ.എൽ.പി സ്ക്കൂൾ [https://www.youtube.com/watch?v=_DGrpx4Pijs Click here]

* Hula hoops practice.Amal zaman.Konott A L P School [https://www.youtube.com/watch?v=31QKwVsLg0U Click here]
* Hula hoops practice.Amal zaman.Konott A L P School [https://www.youtube.com/watch?v=31QKwVsLg0U Click here]</big>
* '''</big>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1613982...1613997" എന്ന താളിൽനിന്ന് ശേഖരിച്ചത്