"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.
[[പ്രമാണം:18011 Lahari1.jpg|thumb|150px||ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ]]      '''വി'''ദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു. ഓൺലൈൻ കാലത്ത് കുട്ടികളെ ഒരുമിച്ച് വിളിച്ച് ചേർക്കാനും പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകാൻ കഴിഞ്ഞിരുന്നില്ല. ദിനാചരണങ്ങളുടെ ഭാഗമായി ഓൺലൈനായി പ്രവർത്തനങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു.2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ശ്രീ .ബാബൂ മാണ്ടൂർ നിർവ്വഹിച്ചു.'''[https://youtu.be/aa8usCnXTpQ വീഡിയോ കാണാം]'''
 
. ജൂൺ 5 ന് എല്ലാ ക്ലാസ്സിലും പരിസ്ഥിതി ദിന ക്വിസ് ( Google form) സംഘടിപ്പിച്ചു.

.വയനദിനത്തിൽ വയനാക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം

വരി 5: വരി 6:
.കഥകളിലെ പ്രസക്ത ഭാഗങ്ങൾ കണ്ടെത്തി ഏകാഭിനയ (Mono Act) രൂപത്തിൽ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

ഓഫ് ലൈൽ കാലത്ത് 2021 ഡിസംബർ 23 മുതൽ 31 വരെ വിമുക്കിവാരം സംഘടിപ്പിച്ചു.

നാളേക്ക് നല്ലതിന് - ലഹരിയോട് NO പറയാം എന്ന മുദ്രവാക്യവുമായി വിമുക്തി ലഹരി വർജ്ജന മിഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്നാണ് വിമുക്തി വാരം സംഘടിപ്പിച്ചത്.കുട്ടികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ്, പോസ്റ്റർ രചന മത്സരം, നടത്തി.സ്കൂളിലെ ചിത്രകലാധ്യാപകൻ ബിനു കുമാർ പ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.

[[പ്രമാണം:18011 Anjali1.jpg|thumb|150px|'|ലഘുചിത്രം|അഞ്ജലി,കൺവീനർ]]

ലഹരിയുടെ വഴിയിൽ നിറയെ ചതിക്കുഴികളാണെന്ന് കുഞ്ഞുമനസ്സുകളെ ബോധ്യപ്പെടുത്താൻ ഏറ്റവും കൂടുതൽ സാധിക്കുന്നത് അധ്യാപകർക്കാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.വെളിച്ചത്തിൻ്റെ പുതിയ വാതായനങ്ങൾ തുറക്കാനുള്ള പ്രധാന താക്കോൽക്കൂട്ടങ്ങൾ അധ്യാപകരുടെ കൈകളിലാണെന്ന വിശ്വാസമാണ് ഇത്തരം ഒരു സംരംഭത്തിന് ഞങ്ങൾക്ക് പ്രചോദനമാകുന്നത്.

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450941...1612437" എന്ന താളിൽനിന്ന് ശേഖരിച്ചത്