"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ബാങ്കിങ് & ഇൻഷുറൻസ് സെർവീസസ്, കംപ്യൂട്ടറൈസ്‌ഡ്‌ ഓഫീസിൽ മാനേജ് മെൻറ്, ട്രാവൽ & ടൂറിസം |
ബാങ്കിങ് & ഇൻഷുറൻസ് സെർവീസസ്, കംപ്യൂട്ടറൈസ്‌ഡ്‌ ഓഫീസിൽ മാനേജ് മെൻറ്, ട്രാവൽ & ടൂറിസം |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 181|
ആൺകുട്ടികളുടെ എണ്ണം= 126|
പെൺകുട്ടികളുടെ എണ്ണം= 67 |
പെൺകുട്ടികളുടെ എണ്ണം= 76 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 181|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 202|
അദ്ധ്യാപകരുടെ എണ്ണം= 25|
അദ്ധ്യാപകരുടെ എണ്ണം= 25|
പ്രിന്‍സിപ്പല്‍=   ശ്രീമതി. ശാന്തമ്മ തോമസ്.  |
പ്രിന്‍സിപ്പല്‍= ശ്രീമതി. സൈജാറാണി ബി എസ് |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ശാന്തമ്മ തോമസ്  |
പ്രധാന അദ്ധ്യാപിക= ശ്രീമതി. സലീന എം |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. രഘു. കെ.   |
പിടിഎ പ്രസിഡണ്ട്= അഡ്വ. അജിത് കുമാർ |
സ്കൂള്‍ ചിത്രം= shamy.JPG ‎|
സ്കൂള്‍ ചിത്രം= shamy.JPG ‎|
}}
}}

12:09, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി.
വിലാസം
പിഎംജി

തിരുവനന്തപുരം. ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം.
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം.
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. സലീന എം
അവസാനം തിരുത്തിയത്
15-12-201643036



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ്

ചരിത്രം

നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടഠ താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യല്‍ സ്ക്കൂള്‍' എന്ന പേരിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പത്താം തരത്തില്‍ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ല്‍ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ല്‍ 100% ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളില്‍ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെൻറ്

സർക്കാർ വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1905 - 13 വിവരം ലഭ്യമല്ല
1913 - 23 വിവരം ലഭ്യമല്ല
1923 - 29 വിവരം ലഭ്യമല്ല
1929 - 41 വിവരം ലഭ്യമല്ല
1941 - 42 വിവരം ലഭ്യമല്ല‍
1942 - 51 വിവരം ലഭ്യമല്ല
1951 - 55 വിവരം ലഭ്യമല്ല
1955- 58 വിവരം ലഭ്യമല്ല
1958 - 61 വിവരം ലഭ്യമല്ല
1961 - 72 വിവരം ലഭ്യമല്ല
1/5/ 1980 - 5/80 ലളിതാ ബായി
6/80 - 3/81. നാരായണ൯ ആചാരി
6/81 - 3/87 ജി. കമലമ്മ
5/87 - 8/87. കെ. ശിവദാസ്
19/87 - 3/88 സി. ഗോമതി അമ്മ
5/01 - 3/02 എലിസബത്ത്
6/02 - 3/03 ഗിരിജാ കുമാരി
4/03 - 3/04 സി. വിശ്വംഭര൯ നായ൪
6/04 - 3/08 സി.റ്റി. മേരിക്കുട്ടി
6/08 - 3/09 ശാന്തമ്മ തോമസ്
6/09 - 3/10 വിവരം ലഭ്യമല്ല
6/10 - 3/11 വിവരം ലഭ്യമല്ല
6/11 - 3/12 വിവരം ലഭ്യമല്ല
6/12 - 3/13 വിവരം ലഭ്യമല്ല
6/13 - 3/14 ശ്യാമകുമാരി
6/14 - 3/15 ലാലി
6/15 - 3/16 ഗിരിജാമ്പിക
6/16 മുതൽ സലീന എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിവരങ്ങള്‍ ലഭ്യമല്ല

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • തിരുവനന്തപുരം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു.PMG ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് തൊട്ടടുത്താണ് പ്രശ്സ്തമായ പ്രിയദര്‍ശിനി പ്ളാനറ്റോറിയം.
  • കേരള നിയമാസഭാമന്ദിരത്തില്‍ നിന്നും കേവലം 100 മീറ്റര്‍ അകലം
  • തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരം