"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/സൗകര്യങ്ങൾ എന്ന താൾ ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Abilashkalathilschoolwiki മാറ്റി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}താഴെ പറയുന്ന സൗകര്യങ്ങൾ ഞങ്ങളുടെ സ്കൂളിൽ ലഭ്യമാണ്:
 
◦ ഓഡിയോ, വീഡിയോ ഉള്ളടക്കത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്ന സ്മാർട്ട് ക്ലാസുകൾ.
 
◦ ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും കമ്പ്യൂട്ടർ ലാബുകൾ.
 
◦ വിദ്യാർത്ഥികൾക്കുള്ള ബസ് സർവീസുകൾ.
 
◦ വിവിധ സ്കൂൾ പരിപാടികൾക്കുള്ള ഓഡിറ്റോറിയം.
 
◦ വിശാലമായ കളിസ്ഥലവും കായിക ഉപകരണങ്ങളും.
 
◦ വാട്ടർ പ്യൂരിഫയർ
 
◦ ലൈബ്രറി
 
◦ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി.