ഉള്ളടക്കത്തിലേക്ക് പോവുക
"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Ghssramapuram (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഈ മഹാമാരിയെ......' താൾ സൃഷ്ടിച്ചിരിക്കുന്നു
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<centre>
ഒരുമിച്ച് നിൽക്കേണ്ട സമയം
ഒരുമിച്ച് നിൽക്കേണ്ട സമയം
കരുതലോടെ കഴുകിടാം സോപ്പു കൊണ്ട് കൈകളെ
കരുതലോടെ കഴുകിടാം സോപ്പു കൊണ്ട് കൈകളെ
വരി 11: വരി 9:
മാസ്ക് കൊണ്ടോ തുണികൾകൊണ്ടോ മുഖം നമുക്ക് മറിച്ചിടാം
മാസ്ക് കൊണ്ടോ തുണികൾകൊണ്ടോ മുഖം നമുക്ക് മറിച്ചിടാം
കൂട്ടം കൂടി ഇടേണ്ട കൈകൾകോർത്തിടേണ്ട
കൂട്ടംകൂടിടേണ്ട കൈകൾകോർത്തിടേണ്ട
അകന്നു നിന്നു തന്നെ മനസ്സുകൾ നമുക്ക് കോർത്തിടാം
അകന്നു നിന്നു തന്നെ മനസ്സുകൾ നമുക്ക് കോർത്തിടാം
യാത്രയും വേണ്ട നമുക്ക് യോഗവും വേണ്ട നമുക്ക്
യാത്രയും വേണ്ട നമുക്ക് യോഗവും വേണ്ട നമുക്ക്
വരി 25: വരി 23:
നമുക്കായി കൈകോർത്ത് ഇടുന്നൊരീ ധീരരെ
നമുക്കായി കൈകോർത്ത് ഇടുന്നൊരീ ധീരരെ
ആയിരം പ്രണാമം ആയിരം പ്രണാമം
ആയിരം പ്രണാമം ആയിരം പ്രണാമം
</centre>
{{BoxBottom1
{{BoxBottom1
വരി 39: വരി 37:
{{Verification|name=Sachingnair| തരം= കവിത}}
14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവിക്കാം ഈ മഹാമാരിയെ...
ഒരുമിച്ച് നിൽക്കേണ്ട സമയം
കരുതലോടെ കഴുകിടാം സോപ്പു കൊണ്ട് കൈകളെ
തുമ്മിടുംമ്പോഴും ചുമച്ചിടുമ്പോഴും
മാസ്ക് കൊണ്ടോ തുണികൾകൊണ്ടോ മുഖം നമുക്ക് മറിച്ചിടാം
കൂട്ടംകൂടിടേണ്ട കൈകൾകോർത്തിടേണ്ട
അകന്നു നിന്നു തന്നെ മനസ്സുകൾ നമുക്ക് കോർത്തിടാം
യാത്രയും വേണ്ട നമുക്ക് യോഗവും വേണ്ട നമുക്ക്
കോവിഡിനെ തുരത്തിടുവാൻ കരുതൽ യാത്ര തുടങ്ങിടാം
ഓരോ ദിനങ്ങളടർന്നു പോകുമ്പോഴും
ഓരോ മുഖങ്ങളകന്നു പോകുമ്പോഴും
ഓരോ കിനാക്കൾ കൊഴിഞ്ഞു പോകുമ്പോഴും
സമയം ചിലവഴിക്കാം പ്രാർത്ഥനയോടെ
നൽകിടാം നമുക്ക് നേരിടാം നമുക്ക്
നാടിനായി രാപ്പകൽ ഉഴിഞ്ഞുവെച്ച ധീരരെ
നമുക്കായി കൈകോർത്ത് ഇടുന്നൊരീ ധീരരെ
ആയിരം പ്രണാമം ആയിരം പ്രണാമം
അർച്ചന എസ്
7 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത