"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
(library)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തിൽപരം പുസ്തകങ്ങളുണ്ട്. അതിൽ ബാലസാഹിത്യം, ചെറുകഥകൾ,  നോവലുകൾകവിതകൾ, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗണിത ലേഖനങ്ങൾ,   ചരിത്രം,  ഭൂമിശാസ്ത്രം  എന്നിവ ഉൾപ്പെടുന്നു. നിഘണ്ടു, ശബ്ദതാരാവലി, വിശ്വസാഹിത്യ വിജ്ഞാനകോശം , ലോകവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനകോശം,  സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും  ഉണ്ട്.   കുട്ടികൾക്കായി ഒരു വായനാമൂല സജ്ജമാക്കിയിട്ടുണ്ട്.   അവിടെ വർത്തമാനപത്രങ്ങൾ, ബാലമാസികകൾ,   ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള സൗകര്യം ഉണ്ട്.
യു. പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി   സ്പോർട്സിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. വിവിധയിനങ്ങളിൽ സംസ്ഥാന തലത്തിൽ കുട്ടികൾ പങ്കെടുക്കുന്നു.   നെറ്റ് ബോളിൽ സംസ്ഥാന തലത്തിൽ ആറ് കുട്ടികൾ പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ബോക്സിങ്ങിൽ പങ്കെടുത്ത കുട്ടികൾ സംസ്ഥാന തലത്തിൽ 4, 5, 6 സ്ഥലങ്ങൾ കരസ്ഥമാക്കിഷട്ടിൽ ബാഡ്മിൻറണിൽ  കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തുസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സബ്ജില്ല, ജില്ലാ- തല മത്സരങ്ങളിൽ കുട്ടികൾ    വിവിധസമ്മാനങ്ങൾ നേടിയി ട്ടുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1433098...1604428" എന്ന താളിൽനിന്ന് ശേഖരിച്ചത്