"കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

        സ്ഥാപക മാനേജർ ശ്രീ. കെ. കെ. നാരായണൻ നമ്പ്യാർ 1970നവംബർ 18ന് ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ മൂത്തമകനായ എൻ. കെ. കൃഷ്ണൻ നമ്പ്യാരെ മാനേജരായി നിയോഗിച്ചു. ഈ പ്രദേശത്തിന്റെ ഐശ്വര്യ കാരിണിയും, സംരക്ഷകയുമായ സോമേശ്വരി ദേവിയുടെ നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് നിദാനം ആ അനുഗ്രഹാശിസ്സുകളാണ്‌. അതോടൊപ്പം ശക്തമായ പി. ടി. എ യുടെ പ്രവർത്തനം നല്ലവരായ നാട്ടുകാരുടെ സഹകരണം നിസ്വാർത്ഥരും, കഠിനാധ്വാനികളുമായ അധ്യാപകരുടെ സേവനം ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് കാരണമായി.<gallery>

പ്രമാണം:13748-maneger2.jpeg|സ്ഥാപക മാനേജർ നാരായണൻ നമ്പ്യാർ  
പ്രമാണം:13748-maneger2.jpeg|സ്ഥാപക മാനേജർ കെ കെ  നാരായണൻ നമ്പ്യാർ
പ്രമാണം:13748-manager 3.jpeg|മുൻ മാനേജർ എൻ കെ കൃഷ്ണൻ  നമ്പ്യാർ
പ്രമാണം:13748-manager.jpeg|മാനേജർ ഇ വി പത്മനാഭൻ
</gallery>
</gallery>
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597649...1602688" എന്ന താളിൽനിന്ന് ശേഖരിച്ചത്