"ജൂനിയർ റെഡ് ക്രോസ് ( ജെ ആർ സി )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ജൂനിയർ റെഡ് ക്രോസ് ( ജെ ആർ സി )" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.  വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ൻ്റെ യൂണിറ്റ്  കല്ലാമല യു പി സ്‌കൂളിലും ആരംഭിച്ചു. അൻപതോളം കേഡറ്റുകൾ സേവനരംഗത്തുണ്ട് .
{{ProtectMessage}}

21:04, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

.