"ജി.യു. പി. എസ്. നല്ലേപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:


{{BoxBottom1
{{BoxBottom1
| പേര്=  AJISHA. V
| പേര്=  അജിഷ വി
| ക്ലാസ്സ്= 5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.യു. പി. എസ്. നെല്ലിപ്പുള്ളി<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു. പി. എസ്. നെല്ലിപ്പുള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21350
| സ്കൂൾ കോഡ്= 21350
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 37: വരി 37:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

12:02, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം


ഹേയ് കൊറോണക്കാലമേ
എന്തിന് നീ വന്നു
ലോകത്തെ ചുട്ടുതിന്നാനോ അതോ
മനുഷ്യ വർഗത്തെ ഇല്ലാതാക്കാനോ
പക്ഷെ ഞങ്ങൾ ഇത് നേരിടും
സധൈര്യത്തോടെ ഒത്തൊരുമയോടെ
ഓരോ ദിവസവും തള്ളി നീക്കുന്ന അവസ്ഥ
ഞങ്ങൾക്ക് മാത്രമേ മനസ്സിലാവൂ
ഇതൊക്ക കഴിഞ്ഞ് വേണം
അവധി ആസ്വദിക്കാൻ
പക്ഷെ അതിനു പറ്റുമോ?
പറ്റും ;സ്വധൈര്യം കൈവിടാതെ
മറ്റുള്ളവരെ കുറ്റപ്പെടുത്താതെ
വീട്ടിലിരുന്നു സൂപ്പർ ഹീറോകളാവാം
പ്രളയത്തെയും നിപയെയും പൊരുതി തോൽപിച്ച നമ്മൾക്ക്
ഈ കൊറോണയെയും
ഒത്തൊരുമയോടെ ചെറുത്തു തോല്പിക്കാം.
 

അജിഷ വി
5 C ജി.യു. പി. എസ്. നെല്ലിപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത