"ആമച്ചൽ രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ആമച്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ആമച്ചൽ രവി. ഒറ്റമംഗലം ചങ്ങമ്പുഴ തീയേറ്റേഴ്സിലെ മുഖ്യഗായകനായിരുന്നു . വിവിധ നാടകസംഘങ്ങൾക്കുവേണ്ടി പാടിയിട്ടുണ്ട്.സംഗീതാദ്ധ്യാപകനായിരുന്നു. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല എന്നിവർക്കൊപ്പം ഓൾഡ് ഈസ് ഗോൾഡ് എന്ന കൂട്ടായ്മ ശ്രദ്ധേയമായിരുന്നു. 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. | <ref>കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു [https://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B0%E0%B4%B5%E0%B4%BF ആമച്ചൽ രവി]. ഒറ്റമംഗലം ചങ്ങമ്പുഴ തീയേറ്റേഴ്സിലെ മുഖ്യഗായകനായിരുന്നു</ref>.വിവിധ നാടകസംഘങ്ങൾക്കുവേണ്ടി പാടിയിട്ടുണ്ട്.സംഗീതാദ്ധ്യാപകനായിരുന്നു. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല എന്നിവർക്കൊപ്പം ഓൾഡ് ഈസ് ഗോൾഡ് എന്ന കൂട്ടായ്മ ശ്രദ്ധേയമായിരുന്നു. 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. | ||