"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി/സൗകര്യങ്ങൾ എന്ന താൾ ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 40 കിലോഗ്രാം അരി പാചകംചെയ്യാനുള്ള ഒരു ബോയ്‌ലർ 2000 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു. | |||
'''ഒരേ സമയം 36 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന എല്ലാവിധ സംവിധാനങ്ങളുമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബ്, ഡിജിറ്റലൈസ്ഡ് ലൈബ്രറി, വിശാലമായ രണ്ടു ക്ലാസ് മുറികളും അടൽറ്റിങ്കറിംഗ് ലാബും ഉൾകൊള്ളുന്ന പുതിയ SSK കെട്ടിടം എന്നിവ 2021-ൽ ഈ വിദ്യാലയത്തിന് കൈവന്ന മികച്ച നേട്ടങ്ങളാണ്.'''<gallery> | |||
പ്രമാണം:IED Centre.jpg|Renovated IED Building Inauguration | |||
പ്രമാണം:Atal Tinkering lab inauguration.jpg|Renovated IEEE sponsored Labs inauguration | |||
പ്രമാണം:Ssk building .jpg|SSK New Building Inauguration | |||
പ്രമാണം:Tinkering lab training.jpg|Training in Atal Tinkering Lab | |||
</gallery> |
17:36, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 40 കിലോഗ്രാം അരി പാചകംചെയ്യാനുള്ള ഒരു ബോയ്‌ലർ 2000 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു.
ഒരേ സമയം 36 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന എല്ലാവിധ സംവിധാനങ്ങളുമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ സയൻസ് ലാബ്, ഡിജിറ്റലൈസ്ഡ് ലൈബ്രറി, വിശാലമായ രണ്ടു ക്ലാസ് മുറികളും അടൽറ്റിങ്കറിംഗ് ലാബും ഉൾകൊള്ളുന്ന പുതിയ SSK കെട്ടിടം എന്നിവ 2021-ൽ ഈ വിദ്യാലയത്തിന് കൈവന്ന മികച്ച നേട്ടങ്ങളാണ്.
-
Renovated IED Building Inauguration
-
Renovated IEEE sponsored Labs inauguration
-
SSK New Building Inauguration
-
Training in Atal Tinkering Lab