"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ പുന്നാര പൂവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്എ=ൻ്റെ പുന്നാര പൂവാടി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്എ=ൻ്റെ പുന്നാര പൂവാടി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എൻ്റെ  പുന്നാര പൂവാടി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 32: വരി 32:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

17:35, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എൻ്റെ പുന്നാര പൂവാടി


വീടിൻ മുറ്റമലങ്കരിക്കുന്നൊരു
പൂവാടി നട്ടുവളർത്തീ ഞാൻ
നാട്ടു കോളാമ്പിയും നാട്ടു റോസും
പിന്നെ മഞ്ഞപ്പാപ്പത്തിയും പാറുന്നു
എല്ലാ ദിവസവും രാവിലെ
ഞാൻ വന്ന് വെള്ളം നനയ്ക്കുന്ന പൂവാടി
ഉച്ചക്കും വൈകീട്ടും രാത്രിയിൽ പോലും
വെള്ളം നനയ്ക്കുന്ന പൂവാടി
കരിവണ്ടിൻ കൂട്ടവും തേനീച്ചക്കൂട്ടവും
പാറിപ്പറക്കുന്ന പൂവാടി
അമ്മയും അച്ഛനും ചേട്ടനും ഞാനും
വളർത്തീടുന്നൊരു പൂവാടി
പൂവാടി കണ്ടിട്ട് എല്ലാ ദിവസവും
വാ പൊളിച്ചിരിക്കും വഴിപോക്കർ

അഫ്‌നിതാ വി എ
5B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത