"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=='''സംസ്കൃത ക്ലബ്ബ് - ജ്യോതി'''== കെ കെ എം ജി വി എച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=='''സംസ്കൃത ക്ലബ്ബ് - ജ്യോതി'''==  
=='''സംസ്കൃത ക്ലബ്ബ് - ജ്യോതി'''==  
കെ കെ എം ജി വി എച്ച് എസ് എസിലെ സംസ്കൃത ക്ലബ്ബായ '''ജ്യോതി''' സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംസ്കൃതകലോത്സവം സംഘടിപ്പിച്ചു. കൂടാതെ സംസ്കൃത ദിനാചരണം നടത്തി. സംസ്കൃത ദിനാചരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി പ്രവർത്തകനായ രജീഷ് പുറ്റാടും, ജ്യോതി എന്ന സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം സനീഷ് വടകരയും നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി രാമായണ പ്രശ്നോത്തരി, രാമായണ പാരായണം എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. സംസ്കൃത സ്കോളർഷിപ്പിന് വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ കണ്ടെത്തി. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ഭാഷാ പഠനത്തോടൊപ്പം തന്നെ അവരിലെ സർഗ്ഗാത്മകത വികസിപ്പിക്കുവാനും 'ജ്യോതി' പരിശ്രമിക്കുന്നു.
കെ കെ എം ജി വി എച്ച് എസ് എസിലെ സംസ്കൃത ക്ലബ്ബായ '''ജ്യോതി''' സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംസ്കൃതകലോത്സവം സംഘടിപ്പിച്ചു. കൂടാതെ സംസ്കൃത ദിനാചരണം നടത്തി. സംസ്കൃത ദിനാചരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി പ്രവർത്തകനായ രജീഷ് പുറ്റാടും, ജ്യോതി എന്ന സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം സനീഷ് വടകരയും നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി രാമായണ പ്രശ്നോത്തരി, രാമായണ പാരായണം എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. സംസ്കൃത സ്കോളർഷിപ്പിന് വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ കണ്ടെത്തി. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ഭാഷാ പഠനത്തോടൊപ്പം തന്നെ അവരിലെ സർഗ്ഗാത്മകത വികസിപ്പിക്കുവാനും 'ജ്യോതി' പരിശ്രമിക്കുന്നു.<br></p>
{| class="wikitable"
|-
|[[പ്രമാണം:16038_സംസ്കൃതം.jpg|thumb|left|ലോക ഹിന്ദി ദിനം |170px]]
|-
|}

15:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃത ക്ലബ്ബ് - ജ്യോതി

കെ കെ എം ജി വി എച്ച് എസ് എസിലെ സംസ്കൃത ക്ലബ്ബായ ജ്യോതി സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് സംസ്കൃതകലോത്സവം സംഘടിപ്പിച്ചു. കൂടാതെ സംസ്കൃത ദിനാചരണം നടത്തി. സംസ്കൃത ദിനാചരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി പ്രവർത്തകനായ രജീഷ് പുറ്റാടും, ജ്യോതി എന്ന സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം സനീഷ് വടകരയും നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി രാമായണ പ്രശ്നോത്തരി, രാമായണ പാരായണം എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. സംസ്കൃത സ്കോളർഷിപ്പിന് വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ കണ്ടെത്തി. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ഭാഷാ പഠനത്തോടൊപ്പം തന്നെ അവരിലെ സർഗ്ഗാത്മകത വികസിപ്പിക്കുവാനും 'ജ്യോതി' പരിശ്രമിക്കുന്നു.

ലോക ഹിന്ദി ദിനം