"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
13:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ശ്രാവണ ചന്ദ്രിക - 2021
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
ജൂലൈ 21 ലോകജനത ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്തോപ്പിൽ ഭാഗം ഗവ: യു.പി.സ്ക്കൂളും ശ്രാവണ ചന്ദ്രികയെന്ന പേരിൽ ചാന്ദ്ര ദിനാചരണം(21/07/2021) സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ദേവി ക എസ്.ന്റെ അദ്ധ്യക്ഷതയിൽ Google Meet വഴിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ഫാത്തിമ എസ്. സ്വാഗതം ആശംസിച്ചു. ആലപ്പുഴ A.E.O ശ്രീ.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ് നയിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും LUCA സയൻസ് പോർട്ടൽ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. N. സാനു ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വളരെ ലളിതമായും ആകർഷകമാക്കിയും അദ്ദേഹം വ്യക്തമാക്കി. ശേഷം കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ദാനുപ്രിയയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു. | ജൂലൈ 21 ലോകജനത ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്തോപ്പിൽ ഭാഗം ഗവ: യു.പി.സ്ക്കൂളും ശ്രാവണ ചന്ദ്രികയെന്ന പേരിൽ ചാന്ദ്ര ദിനാചരണം(21/07/2021) സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ദേവി ക എസ്.ന്റെ അദ്ധ്യക്ഷതയിൽ Google Meet വഴിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ഫാത്തിമ എസ്. സ്വാഗതം ആശംസിച്ചു. ആലപ്പുഴ A.E.O ശ്രീ.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ് നയിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും LUCA സയൻസ് പോർട്ടൽ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. N. സാനു ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വളരെ ലളിതമായും ആകർഷകമാക്കിയും അദ്ദേഹം വ്യക്തമാക്കി. ശേഷം കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ദാനുപ്രിയയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു. | ||
Program link: https://www.youtube.com/watch?v=IwKzDAosd6g | |||
. | |||
== '''നേതാജിയുടെ 125-ാമത് ജന്മദിനാഘോഷം'''== | == '''നേതാജിയുടെ 125-ാമത് ജന്മദിനാഘോഷം'''== |