"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14014 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
വൈറസാണ് കൂട്ടരേ
      കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
      ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
      കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
      പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
      കൂപ്പുകൈകൾ കാട്ടിടാം 
സാനിറ്റയ്സർ വാങ്ങിടാം
      കൈകളൊക്കെ കഴുകിടാം
കണ്ണിലെയും വായിലെയും
    സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
    കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
      തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം  തുരത്തിടാം
പൊരുതിടാം ജയിച്ചിടാം
</poem> </center>
{{BoxBottom1
| പേര്= ശ്രീഹരി. എസ്. കുമാർ. പി .എം
| ക്ലാസ്സ്=  7എച്ച്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൂടാളി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}