കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/അതിജീവനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിജീവനം


വൈറസാണ് കൂട്ടരേ
       കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
       ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
       കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
       പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
       കൂപ്പുകൈകൾ കാട്ടിടാം
സാനിറ്റയ്സർ വാങ്ങിടാം
      കൈകളൊക്കെ കഴുകിടാം
 കണ്ണിലെയും വായിലെയും
    സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
      തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം

 

ശ്രീഹരി. എസ്. കുമാർ. പി .എം
7എച്ച് കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത