"സെന്റ്രൽ എം എസ്സ് എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|E A  L P S THONIPPARA}}
{{prettyurl|CENTRAL MSLPSTHELLIYOOR}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 43: വരി 43:
|പി.ടി.എ. പ്രസിഡണ്ട്=സിമി രഞ്ജിത്  
|പി.ടി.എ. പ്രസിഡണ്ട്=സിമി രഞ്ജിത്  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിതകുമാരി ബി  
|എം.പി.ടി.എ. പ്രസിഡണ്ട്=അജിതകുമാരി ബി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37630 1.jpeg
|size=
|size=
|caption=
|caption=
വരി 49: വരി 49:
|logo_size=
|logo_size=
}}
}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ തെള്ളിയൂർ  എന്ന  പ്രദേശത്തു  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ എം.എസ്.സി. എൽ.പി സ്കൂൾ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ|

==പത്തനംതിട്ട ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ തെള്ളിയ്യൂർ എന്നെ പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ എം.എസ്.സി. എൽ.പി സ്കൂൾ. ==
 
==ചരിത്രം==
==ചരിത്രം==
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽപെടുന്നതും എഴുമറ്റൂർ പഞ്ചായത്തിന്റെ എട്ട് ,ഒമ്പത് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികളുടെ കലാക്ഷേത്രമാണ് സെൻട്രൽ എം എസ് സി എൽ പി എസ് തെള്ളിയൂർ.  സാധാരണക്കാരുടെ വിദ്യാഭ്യാസ സമ്പാദനത്തിന് തെള്ളിയൂർ ഗ്രാമത്തിൽ 1917 ശ്രീരാമ ആശ്രമം വീട്ടിൽ ശ്രീരാമൻ പിള്ളസാർ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച സ്കൂളാണ് സെൻട്രൽ എം എസ് എൽ പി സ്കൂൾ. തെള്ളിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യകതയെപ്പറ്റി മുൻനിർത്തി നിലത്തെഴുത്ത് കളരി മുതൽ നാലാംക്ലാസ് വരെ ആരംഭം കുറിച്ചു.

വരി 205: വരി 207:
* പതിപ്പുകൾ                              -    ദിനാചരണങ്ങൾ , ക്ലാസ്സ്തല  പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി  പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
* പതിപ്പുകൾ                              -    ദിനാചരണങ്ങൾ , ക്ലാസ്സ്തല  പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി  പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്
* പ്രവർത്തിപരിചയം              -    ശില്പശാല നടത്തിയിട്ടുണ്ട്
* പ്രവർത്തിപരിചയം              -    ശില്പശാല നടത്തിയിട്ടുണ്ട്
* ബോധവത്ക്കരണ ക്ലാസ്    -  കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ്  തെള്ളിയ്യൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു  
* ബോധവത്ക്കരണ ക്ലാസ്    -  കോവിഡ് മഹാമാരിയിൽ നിന്നുമുള്ള സുരക്ഷക്കായുള്ള ബോധവത്ക്കരണ ക്ലാസ്  തെള്ളിയൂർ   പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നടത്തപ്പെട്ടു
* മൊബൈൽ ഫോൺ വിതരണം -  ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ  സ്കൂളിൽ നിന്നും നൽകുകയുണ്ടായി  
* മൊബൈൽ ഫോൺ വിതരണം -  ഓൺലൈൻ ക്ലാസ് സൗകര്യത്തിനായി എല്ലാ കുട്ടികൾക്കും മൊബൈൽ ഫോൺ  സ്കൂളിൽ നിന്നും നൽകുകയുണ്ടായി  
* ഗണിത ലാബ്
* ഗണിത ലാബ്
വരി 224: വരി 226:

==വഴികാട്ടി==
==വഴികാട്ടി==
* തിരുവല്ല -റാന്നി റൂട്ടിൽ വെണ്ണിക്കുളത്തുനിന്നും കൊട്ടിയമ്പലം ജംഗ്ഷനിൽ എത്തുക ശേഷം വലത്തോട്ട് തെള്ളിയൂർകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ അമ്പലത്തിനുമുന്പായി ഇടത്തോട്ട് ഉള്ള റോഡിൽ പാട്ടമ്പലത്തിനു സമീപമായി സ്കൂൾ നിലകൊള്ളുന്നു .
* കോഴഞ്ചേരി -തടിയൂർ റൂട്ടിൽ കോളഭാഗം ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 2 കി മി യാത്ര ചെയ്തു തെള്ളിയൂർകാവ് ദേവീക്ഷേത്രത്തിന്റെ കാണിയ്ക്ക മണ്ഡപത്തിനു സമീപമുള്ള വഴിയേ 50 മി റോഡ് മാർഗം .
{{#multimaps:9.389654354710096, 76.68843925533866 |zoom=16}}
emailconfirmed
867

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378167...1585433" എന്ന താളിൽനിന്ന് ശേഖരിച്ചത്