"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017. എന്ന താൾ തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017. എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂള്‍ പി.റ്റി.എ. സ്കൂള്‍ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേര്‍ക്കുകയും, 27 തിയതി സ്കൂളില്‍ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പില്‍ വരുത്തേണ്ടതിനേപ്പറ്റി ചര്‍ച്ച ചെയ്യുകയും ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.

    27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബളി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കള്‍ ഇവ ക്യാമ്പസില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിുകയും സ്കൂള്‍ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളില്‍ എത്തിച്ചേര്‍ന്ന സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ സ്കൂള്‍ പി.റ്റി.എ.അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ എടുത്തു .

09:00, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം