"ഗവ ഹൈസ്കൂൾ, അരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
 
1874 ൽ അരൂർ ചോമയിൽ ഇല്ലത്തിൽ നാരായണൻ ഇളയത്ത് സർക്കാരിനു വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് ഇന്നത്തെ അരൂർ ഗവ: ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ലോവർ പ്രൈമറി സ്കൂളും പിന്നീട് അപ്പർ പ്രൈമറിയായും 1990 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രസിദ്ധമായ അരൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിനു സമീപം NH 47 ൽ നിന്ന് കേവലം 200 മീറ്റർ അകലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവർക്ക് ഏക ആശ്രയമായിരുന്നു. പതിനായിരക്കണക്കിനു വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം ഇന്ന് ഉയിർത്തെഴുന്നേല്പിന്റെ പാതയിലാണ്.
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1162996...1582498" എന്ന താളിൽനിന്ന് ശേഖരിച്ചത്