"സി.ആർ.എച്ച്.എസ് വലിയതോവാള/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
   35 ക‍ുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.

   സ്കൂൾ  മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു.

[[പ്രമാണം:N1 30014.jpg|ലഘുചിത്രം|നടുവിൽ|gardening]]
   കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും  ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു.

   സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി.

വരി 8: വരി 7:
       വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന ഫലവൃക്ഷ ഉദ്യാനം പരിപാലിക്കുന്നു.

[[പ്രമാണം:Nature 30014.jpg|ലഘുചിത്രം|ഇടത്ത്‌|nature club]]

[[പ്രമാണം:Nature camp.jpg|ലഘുചിത്രം|വലത്ത്‌|nature camp]]
[[പ്രമാണം:N1 30014.jpg|ലഘുചിത്രം|വലത്ത്‌|gardening]]
[[പ്രമാണം:Nature camp.jpg|ലഘുചിത്രം|നടുവിൽ|nature camp]]
[[ചിത്രം:പരിസ്ഥിതിദിനാചരണം2018.jpeg|300 px |]]

{| class="wikitable"
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}

20:27, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ്  അവാർഡിന് നമ്മെ അർഹരാക്കിയത്.
 35 ക‍ുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.
  സ്കൂൾ  മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു.
  കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും  ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു.
  സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി.

അക്വാട്ടിക് യോ ഡൈവേഴ്സിറ്റിയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു കുളത്തിൽ മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളർത്ത‍ുന്നു.

      വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന ഫലവൃക്ഷ ഉദ്യാനം പരിപാലിക്കുന്നു.
nature club
gardening
nature camp

.....തിരികെ പോകാം.....