"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്. പൂവൻ കോഴിയെ ബലി നൽകൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്‌. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടുത്തെ ഒരു പ്രധാന ആതുരശുശ്രൂഷാ കേന്ദ്രമാണ്‌ [1] കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലു മാൾ ഇവിടെ സ്ഥിതി ചെയ്യുന്നു.  

ചരിത്രം
 
'''ചരിത്രം'''
 
സംഘകാലത്തെ കൃതിയായ പതിറ്റുപത്തിൽ കേരളപ്പെരുമാൾ ആട്കോട് പാട്ചേരൻ തൃക്കാക്കര കപിലതീർത്ഥക്കുളം നിർമ്മിച്ചതായും കുട്ടനാട് എന്ന് അന്ന് വിളിച്ചിരുന്ന ഇടപ്പള്ളി മുഴുവനും ബ്രാഹ്മണർക്ക് ദാനം ചെയ്തതായും സൂചനകൾ ഉണ്ട്.

പേരിനു പിന്നിൽ
 
'''പേരിനു പിന്നിൽ'''
 
ഇടപ്പള്ളിയുടെ സമീപ പ്രദേശമായ തൃക്കാക്കര,വൈഷ്ണവക്ഷേത്ര സ്ഥാപാനത്തിനു മുൻപ് ഒരു ബൗദ്ധകേന്ദ്രമായിരുന്നു. അതിനല്പം കിഴക്കായി സ്ഥിതി ചെയ്യുന്ന കിഴക്കമ്പലം പള്ളിക്കര എന്നിവ ഇതിന്റെ സ്മാരകങ്ങൾ ആണ്‌. തൃക്കാക്കര, വൈദിക ബ്രാഹ്മണർക്കധീനമായപ്പോൾ നേതൃത്വവുംനിലനില്പും നഷ്ടപ്പെട്ട വഴിയാധാരമായ ബൗദ്ധരിൽ ചിലർ ബ്രാഹ്മണർക്കു കീഴടങ്ങി. ബാക്കിയുള്ളവർ അന്നു കടപ്പുറമായിരുന്ന ഇടപ്പള്ളിയിലെ പുറം പോക്കുഭൂമയിലേക്ക് പുറം തള്ളപ്പെട്ടു. ഇക്കൂട്ടർ ഇവിടെ അവരുടെ ഒരു പുതിയ പളളി (ബൗധ ആരധനാലയം) പണിതു. തൃക്കാക്കരയിലെ മൂലസ്ഥാനത്തെ വലിയ പള്ളി നഷ്ടപ്പെട്ടതിനാൽ അവർ പുതിയ പള്ളിയെ ഇടപ്പള്ളി എന്നാണ്‌ വിളിച്ചിരുന്നത്. ക്രമേണ അത് സ്ഥലനാമമായി മാറി. [2] മദ്ധ്യവിഹാരം എന്ന് കോകസന്ദേശകാരൻ ഈ പള്ളിയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.

20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഇടപ്പള്ളി

എറണാകുളം ജില്ലയിലെ എറണാകുളം/കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും പനവേലിലെക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുക ആണ് . പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു

മലയാളത്തിൽവ് കാൽപ്പനിക കവികളായ ഇടപ്പള്ളി രാഘവൻ പിള്ളയുടേയും കവി ചങ്ങമ്പുഴയുടെയും ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.