"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ എന്ന താൾ സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
കോവിഡ് ബാധിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് മനുഷ്യജീവനുകൾ തന്നെ. ബാക്കി പ്രകൃതി അതേപടി നിലനിൽക്കും.വൈറസ് ബാധ ഒഴിഞ്ഞു പോകുമ്പോൾ അതു പഠിപ്പിച്ച വൃത്തിയുടെ പാഠങ്ങൾ നമുക്ക് മറക്കാതിരിക്കാം. ഒപ്പം കുറച്ചു കൂടുതൽ പ്രകൃതിയും മറ്റു ജീവജാലങ്ങളെയും പറ്റി ചിന്തിക്കാം. പ്രകൃതിയിലെ ഏതെങ്കിലും ഒന്നിനെ അടിച്ചമർത്തുംബോൾ, പ്രകൃതി തിരിച്ചടിക്കുക തന്നെ ചെയ്യും. അതു കാട്ടുതീയായോ പ്രളയമായോ വെട്ടുകിളികൾ ആയോ വൈറസ് ആയോ വരാം. ലോകരാജ്യങ്ങൾ കോവിഡിനു മുന്നിൽ മുട്ടുകുത്തി കഴിഞ്ഞു. കുറേക്കാലമായി പ്രകൃതി രോഗാതുര യാണ്. എല്ലാത്തരം മലിനീകരണങ്ങളും മാറി പ്രകൃതി തെളിഞ്ഞു വരാൻ നമുക്ക് കാത്തിരിക്കാം.മനുഷ്യരാശിയുടെയും നാശത്തിനു നിമിത്തമായ അപകടങ്ങളെക്കുറിച്ച് ശാസ്ത്രം ഇന്ന് ചർച്ച ചെയ്യുന്നത്.

ഇപ്പോൾ ഭൂമുഖത്ത് അപകടം വിതയ്ക്കുന്ന കൊറോണാ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ധാരാളം സംശയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്.കൊറോണ വൈറസ് ജൈവായുധമായി ഉപയോഗിക്കാൻ ഉള്ള ഉദ്ദേശത്തോടെ നിർമ്മിച്ചതാണെന്നും യാദൃശ്ചികമായി പരീക്ഷണശാലയിൽ നിന്ന് ചേർന്നതാണോ എന്ന ലാബ് എസ്കേപ്പ് സിദ്ധാന്തം ഇപ്പോൾ ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലോകത്ത് കോവിഡ്- 19 രോഗബാധ ആദ്യമായി കണ്ടെത്തിയത് വൂഹാൻ സമുദ്ര വിഭവ മാർക്കറ്റിൽ നിന്നാണ്. വവ്വാലുകളും പാമ്പുകളും പട്ടികളും ഉൾപ്പെടെ വിവിധയിനം മൃഗങ്ങളുടെ മാംസ വിപണിയാണ് വൂഹാൻ സീഫുഡ്  മാർക്കറ്റ്.രാജ്യം, മതം, വംശം, വർണം, സമ്പത്ത്,ആഭിജാത്യം എന്നിവ അടിസ്ഥാനമാക്കി കൊറോണ വൈറസ് ആളുകളെ വേർതിരിക്കുന്നില്ല. ഓരോ രാജ്യങ്ങളും യുദ്ധങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹവും, ഐക്യവും പ്രകടിപ്പിക്കണം. സാമൂഹിക അ കലത്തിനൊപ്പം മാനസിക ഐക്യം കൂടി പ്രകടിപ്പിക്കേണ്ട കാലമാണ് ഇത്. പരസ്പരം കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്യുക. നമ്മുടെ വിഷമതകൾ മറ്റുള്ളവരോട് പങ്കുവെക്കുക. ഒറ്റപ്പെട്ട തുരുത്തുകളായി അല്ല കോവിഡിനെതിരെ  പോരാടേണ്ടത്, അതിജീവന കൂട്ടായ്മകളിലൂടെ ആണ്.പ്രതിസന്ധികളെ അതിജീവിച്ച് എങ്കിൽ കോവിഡ്  അനന്തര കാലം  വിഷാദരോഗത്തിന്റേതാവും.കോവിഡ്-19നെ പടി കടത്താനുള്ള ലോകത്തിന്റെ പോരാട്ടത്തിലെ നിർണായക കണ്ണികളാണ് ഡോക്ടർമാർ. സ്വജീവൻ പണയപ്പെടുത്തി ഉള്ള പോരാട്ടത്തിൽ ഇതിനകം രക്തസാക്ഷികളായത് നിരവധി ഡോക്ടർമാരാണ്. കാരുണ്യം കൊണ്ടും നിസ്സഹായത കൊണ്ടും ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയവരാണവർ.അപ്പോൾ ആരോഗ്യ വിദഗ്ധരും പോലീസുകാരും ഡോക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ നാം അനുസരിക്കണം. അത് നമ്മുടെ ബാധ്യതയാണ്.കോവിഡിന്റെ കടന്നാക്രമണം പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ആശുപത്രികൾ ദേശസാത്കരിക്കണം,കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ ചെയ്തതുപോലെ ജനങ്ങളെ വൻതോതിൽ പരിശോധനക്ക് വിധേയമാക്കണം. എയർപോർട്ടുകൾ അടക്കണം,പരമാവധി സംരക്ഷണം മെഡിക്കൽ സ്റ്റാഫിന് നൽകുകയും അവരുടെ കുറവുകൾ ചോദിച്ചു മനസ്സിലാക്കി അവർക്ക് കുറവ് വരുത്താതെ അത് ഉറപ്പാക്കുകയും വേണം.ആൻറിവൈറസ് ഔഷധങ്ങളും മലേറിയയെ ചെറുക്കുന്ന ക്ലോറോക്വിൻ  പോലുള്ള ആദ്യകാല മരുന്നുകളും പ്രതീക്ഷ നൽകുന്ന മരുന്നുകളും വൻതോതിൽ ഉത്പാദിപ്പിക്കണം. ക്ലിനിക്കൽ പരീക്ഷണങ്ങൾ തീവ്രം ആക്കണം.ഇതൊക്കെ പ്രാവർത്തികമാക്കുന്നതിന് കമ്പനികൾ വെൻറിലേറ്ററുകളും ആരോഗ്യപ്രവർത്തകർക്കുള്ള സംരക്ഷണ ഉപകരണങ്ങളും അടിയന്തരമായി നിർമ്മിക്കാനുള്ള ആസൂത്രണവും സംവിധാനവും ഉറപ്പാക്കണം.ഗവേഷണം തൊട്ട് പരിചരണം വരെയുള്ള എല്ലാത്തരം വൈറസിനെയും  രോഗാണുക്കളെയും തടയാനുള്ള മനുഷ്യ പ്രതിരോധസേന രൂപവത്കരിക്കണം. കൊറോണക്കുള്ള  പ്രതിരോധ വാക്സിൻ  ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇതിനു പിറകെ പൊട്ടിപ്പുറപ്പെടാവുന്ന വിവിധ വൈറസുകളെയും മാരക രോഗങ്ങളെയും തുടർച്ചയായി നേരിടണം. പ്രതിരോധ വാക്സിൻ കണ്ടെത്താത്ത സാഹചര്യത്തിൽ,കൈകഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം. അങ്ങനെ നമുക്ക് ഈ മഹാമാരിയെ കീഴടക്കാം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.   

{{BoxBottom1
| പേര്= മുഹമ്മദ് അസ്‌ലം
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26063
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  /  --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

{{BoxBottom1                 
| പേര്=മുഹമ്മദ് അസ്‌ലം
| ക്ലാസ്=7
| പദ്ധതി=  അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി
| സ്കൂൾകോഡ്= 26063
| ഉപജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം = ലേഖനം
| color=3
}}
  {{Verification4|name=Sachingnair| തരം= ലേഖനം}}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928340...1580417" എന്ന താളിൽനിന്ന് ശേഖരിച്ചത്