"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തൃശ്ശൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ തെക്ക് കിഴക്കായി കിടക്കുന്ന ഒല്ലൂർ.മരത്താക്കര യിലെ ശ്രീ മാനു പണിക്കർ എന്ന നിലത്തെഴുത്താശാന്റെ മലയാളം വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു ആരംഭിക്കുന്നത്.ശ്രീമാൻ അക്കര ചുമ്മാർ, അക്കര ഔസേപ്പ് മാസ്റ്റർ ,കുരിയപ്പൻ , പൊറിഞ്ചു വടക്കേത്തല ,കൊച്ചുവറീത്  തുടങ്ങിയവരുടെ നേതൃത്വത്തിൽ കുറി സമുദായത്തിൻറെ ഉടമസ്ഥതയിൽ ആയിരുന്ന കിങ്സ് ബിൽഡിങ്ങിൽ ആണ് സ്കൂൾ ആരംഭിക്കുന്നത്.തുടർന്ന് മാനു പണിക്കർ    ഗബ്രിയേൽ മാസ്റ്റർ എന്നിവർ കൂടിച്ചേർന്ന് സ്കൂൾ ഉയർത്തി.ഏകദേശം 40 വർഷത്തോളം കിങ്സ് ബിൽഡിങ്ങിൽ സ്കൂൾ പ്രവർത്തിച്ചു .  ശ്രീ ഇക്കണ്ടവാര്യർ കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽഇടക്കുന്നി ക്ഷേത്രത്തിന് മുൻവശം ഇപ്പോൾ പനംകുറ്റിച്ചിറ സ്കൂൾ പ്രവർത്തിക്കുന്ന പറമ്പ് സർക്കാർ ഏറ്റെടുത്ത സ്കൂൾ കെട്ടിടം അങ്ങോട്ട് മാറ്റി പ്രവർത്തനമാരംഭിച്ചു .വിദ്യാഭ്യാസം സാർവത്രികവും നിർബന്ധവുമായിപ്രഖ്യാപിക്കപ്പെട്ട 1964 ൽ അന്നത്തെ ഒല്ലൂർ എംഎൽഎ ആയിരുന്ന പി.ആർ ഫ്രാൻസിസിന്റെയു മറ്റു അഭ്യുദയകാംക്ഷികളും ശ്രമ ഫലമായി പ്രൈമറി സ്കൂൾ അപ്പർപ്രൈമറി ആയി ഉയർത്തപ്പെട്ടു.അർപ്പണബോധമുള്ള അധ്യാപകരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഒല്ലൂരിലെ സന്നദ്ധ സംഘടനകളുടെയും സംയുക്ത ശ്രമത്തിന് ഭാഗമായി 1989 പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കുകയുണ്ടായി.ഈ കാലഘട്ടത്തിൽ ചേർപ്പ് സബ്ജില്ലയിലെ  ഏറ്റവും നല്ല വിദ്യാലയം ആയി ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.2018-2019 മുതൽ തൃശ്ശൂർ കോർപ്പറേഷന്റെ നേത്വത്വത്തിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574920" എന്ന താളിൽനിന്ന് ശേഖരിച്ചത്