"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 31: വരി 31:


== ആമുഖം ==
== ആമുഖം ==
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി  ടി എഛ് മുസ്തഫ  മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ  ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി  കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി 


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==

11:29, 12 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:GHSS KADAYIRUPPU.jpg സ്ഥാപിതം 01-06-1914 സ്കൂള്‍ കോഡ് 25049 സ്ഥലം ‍കടയിരിപ്പ് സ്കൂള്‍ വിലാസം ‍ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിന്‍ കോഡ് 682311 സ്കൂള്‍ ഫോണ്‍ 04842762085 സ്കൂള്‍ ഇമെയില്‍ ghsskadayiruppu@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഭരണ വിഭാഗം സര്‍ക്കാര്‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യുപി , ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം മലയാളം‌ ,ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം =811 പെണ്‍ കുട്ടികളുടെ എണ്ണം =420 വിദ്യാര്‍ത്ഥികളുടെ എണ്ണം =1231 അദ്ധ്യാപകരുടെ എണ്ണം =34 പ്രിന്‍സിപ്പല്‍ = ജോസഫ് ജോർജ് പ്രധാന അദ്ധ്യാപിക = ശാർങ്ഗധരൻ ഇ വി പി.ടി.ഏ. പ്രസിഡണ്ട് =എം. എ പൗലോസ് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം

സ്കൂള്‍ പത്രം

ആമുഖം

ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

ഫിസിക്സ് ലാബ്

കെമിസ്ട്രി ലാബ്

ബയോളജി ലാബ്

കംപ്യൂട്ടര്‍ ലാബ്

ലാംഗ്വേജ് ലാബ്

സ്മാർട്ട് റൂം

സ്കൂൾ ബസ്

സ്കൗട്ട് ആൻഡ് ഗൈഡ്

സ്ടുടെന്റ്റ് പോലീസ്

വിശാലമായ കളിസ്ഥലം

യോഗ ക്ലാസ്

നേട്ടങ്ങള്‍

കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം തുടർച്ചയായി 18 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം മികച്ച അച്ചടക്കം

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

<googlemap version="0.9" lat="10.001458" lon="76.459367" zoom="18"> 10.000676, 76.458862 </googlemap>

മേല്‍വിലാസം

 സ്ഥലം ‍കടയിരിപ്പ് സ്കൂള്‍ വിലാസം ‍ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിന്‍ കോഡ് 682311 

സ്കൂള്‍ ഫോണ്‍ 04842762085 സ്കൂള്‍ ഇമെയില്‍ ghsskadayiruppu@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ