"സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
 
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് മാത്യൂസ് എൽ. പി. എസ്. കണ്ണംപള്ളി
== ചരിത്രം ==
'''<u>ആമുഖം</u>'''                     


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, നാറാണംമൂഴി പഞ്ചായത്തിലെ കണ്ണമ്പള്ളി എന്ന ഗ്രാമത്തിൽ ആണ് സെന്റ്‌ മാത്യൂസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു എയിഡഡ് സ്ഥാപനം ആണിത്.'''


== ചരിത്രം ==
'''പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.'''
'''പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് റാന്നി താലൂക്കിൽ റിസേർവ്ഡ് വനഭൂമിയോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശമാണ് കണ്ണമ്പള്ളി.'''


വരി 78: വരി 79:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''ഒറ്റനില കെട്ടിടത്തിൽ 5 ക്ലാസ് മുറികളും, ഓഫീസ്, കമ്പ്യൂട്ടർ റൂം സ്മാർട്ട് ക്ലാസ് റൂം, പാചകപ്പുര അതിനോട് ചേർന്ന സ്റ്റോർ റൂം, പ്രീ പ്രൈമറി ക്ലാസ് മുറികൾ എന്നിവ ഉണ്ട്.'''
''' ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറി സൗകര്യവുമുണ്ട്.'''
'''      കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിനായി 3 ലാപ്ടോപ്പ്, 2 കമ്പ്യൂട്ടർ,രണ്ടു പ്രൊജക്ടർ, പ്രിന്റർ എന്നീ സൗകര്യങ്ങളും ഉണ്ട്..'''
'''എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം, കുട്ടികളുടെ കായിക കഴിവുകളെ വളർത്താനുതകുന്ന വലിയ കളിസ്ഥലം, തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കുന്നതിനായുള്ള സൗകര്യം, വാട്ടർ പ്യൂരിഫയർ, മഴവെള്ള സംഭരണി, കിണർ എന്നീ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നു.'''
'''വായനയുടെ ലോകത്ത് കുട്ടിയെ എത്തിക്കാനായി 1000 ൽ പരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി പ്രവർത്തിക്കുന്നു. വിദ്യാലയത്തിൽ മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനം, മീൻ കുളം, പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കുന്നു.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംഗം കലാ സാഹിത്യ വേദി.|
# '''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''
ക്ലബ്ബ് പ്രവർത്തനങ്ങൾ.
# '''*ഭാഷയെ അറിയാൻ.''' ''' '''
* HELLO ENGLISH
# '''*അസംബ്ലി.'''  '''       '''
*  
# '''ഇംഗ്ലീഷ് അസംബ്ലി'''  '''       മലയാളം അസംബ്ലി''' 
# ''' * പ്രവർത്തി പരിചയ പരിശീലനം''' 
# ''' * മ്യൂസിക് ക്ലാസ്''' 
# ''' * ഡാൻസ് ക്ലാസ്'''  ''' '''
# '''* പ്രസംഗ പരിശീലനം''' 
# ''' * personality development classes,''' 
# ''' * ദിനാചരണങ്ങൾ''' 
# ''' * ക്വിസ് മത്സരങ്ങൾ''' 
# ''' * മാഗസിൻ നിർമ്മാണം''' 
# ''' * ചിത്രരചന പരിശീലനം'''
# ''' * പ്രീ പ്രൈമറി ക്ലാസ് മുതൽ ദേശീയ ഭാഷാ പരിശീലനം''' 
# ''' *Communicative English Classes.''' 
# ''' * ഉല്ലാസ ഗണിതം'''  ''' '''
# '''*Hello English''' 
# ''' * മലയാളത്തിളക്കം''' 
# '''  * ഗണിതം മധുരം'''  ''' '''    ''' '''
 
#
==മികവുകൾ==
==മികവുകൾ==
* '''ശാസ്ത്ര-ഗണിത കലാമേളകളിൽ എല്ലാവർഷവും സമ്മാനങ്ങൾ.'''
*  '''കാഞ്ഞിരപ്പള്ളി  രൂപത കോർപ്പറേറ്റ് സ്കൂളുകളിലെ മികച്ച എൽപി സ്കൂൾ ആയി നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു.'''
* '''LSS പരീക്ഷയിൽ മികവാർന്ന വിജയം.'''
* '''മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്നതിനായി  മോറൽ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.'''
* '''മികച്ച PTA.'''
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!SL.NO
!NAME
!YEAR
|-
|1.
|Sr. Claramma KJ
|1953-1960
|-
|2.
|SR Mariamma K C
|1960-1965
|-
|3.
|Sr. Annakutty M J
|1965-1968
|-
|4.
|Sr. Kathreena P J
|1968-1969
|-
|5.
|Sr. Annamma P.D
|1969-1974
|-
|6.
|Sr. Annakutty
|1974-1978
|-
|7.
|Sr.Annamma P D
|1978-1980
|-
|8.
|Sr.Leelamma Mathew
|1980-1982
|-
|9.
|Sr.C.V Mariam
|1982-1985
|-
|10.
|Sr. Marykutty Antony
|1985-1987
|-
|11.
|Sri. Joseph P.D
|1987-1988
|-
|12.
|Sri. V M Varghese
|1994-1996
|-
|13.
|Sri.K Joseph
|1996-1998
|-
|14.
|Sri. A M Antony
|1998-2000
|-
|15.
|Sri. T.J Mathew
|2000-2003
|-
|16.
|Sr. Claramma
|2003-2004
|-
|17.
|Sr.Rosamma Thomas
|2004-2005
|-
|18
|Alice Sebastian
|2005-2015
|-
|19.
|Jills Kuramannil
|2015-2017
|-
|
|
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 94: വരി 214:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.394971498749639, 76.83225887075419| zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391577...1571587" എന്ന താളിൽനിന്ന് ശേഖരിച്ചത്