"ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/അക്ഷരവൃക്ഷം/ഭയങ്കര സാധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയങ്കര സാധനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

23:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭയങ്കര സാധനം

ഓടുന്ന വണ്ടിയെ തടഞ്ഞു നിർത്തിടാം
പറക്കും വിമാനതെത താഴെയിറക്കീടാം
ഓടിയും ചാടിയും പറന്നും നടക്കുന്ന മനുഷ്യരെയെല്ലാം വീട്ടിലിരുത്തിയ നീയൊരു
ഭയങ്കര സാധനം തന്നെ
നിന്നെ തടുക്കുവാൻ ആരുമില്ലിവിടെ
നിന്നെ പിടിക്കുവാൻ ആരുമില്ലിവിടെ
നിന്നെ ഭയന്നു ഞങ്ങൾ
പലതും ചെയ്തു കൂട്ടുന്നു
നിന്നെ ഭയന്നു ഞങ്ങൾ
വീട്ടിനുള്ളിലിരിക്കുന്നു
എന്നാലൊരുനാൾ നിന്നെ തുരത്തിടും ഞങ്ങൾ.
എത്രയും വേഗം നിന്നെ പിടിച്ചു കെട്ടും ഞങ്ങൾ.
 എങ്കിലും നീയൊരു ഭയങ്കര സാധനം തന്നെ
 

ആബേൽ ലിജോ
1 ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത