"ഉപയോക്താവ്:യു എ എച്ച് എം യു പി സ്‌കൂൾ ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:


(1) ആകാഷ് രാഘവൻ
(1) ആകാഷ് രാഘവൻ
==ചുമതലകൾ==

13:57, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

യു എ എച്ച് എം യു പി സ്‌കൂൾ ഓമാനൂർ
വിലാസം
ഓമാനൂർ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
11-12-201618245


മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ എം യു പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു എ എച്ച് എം യു പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു.

ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 14 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു.

അധ്യാപകർ

പ്രധാനാധ്യാപകൻ

(1) യു മുഹമ്മദ് അഷ്‌റഫ്

സഹാധ്യാപകർ

(1) യു കെ അബൂബക്കർ

(2) പി കദീജ

(3) അബ്ദുറഹിമാൻ കാവുങ്ങകണ്ടി

(4) പി പി മുഹമ്മദ് സിദ്ദീഖ്

(5) ഇ നാരായണൻ

(6) വി സി അബൂബക്കർ

(7) റഫീഖ് മധുരക്കുഴിയൻ

(8) മുഹമ്മദ് കുട്ടി മൊടത്തിക്കുണ്ടൻ

(9) യു മുഹമ്മദ് ഫൈസൽ

(10) സുജമ്മ ജോസ്

(11) പി ഉമ്മർ കുട്ടി

(12) എ ഫസിലുറഹ്മാൻ

(13) പി നജ്‌മുന്നിസ

അറബിക് അധ്യാപകർ

(1) ശാഹിദ ഓട്ടുപാറ

(2) മുഹമ്മദ് മുസ്തഫ മാട്ടിൽ

ഹിന്ദി അധ്യാപകർ

(1) യു ജാസിർ ഹുസൈൻ

(2) പി. നസീമ

ഉറുദു അധ്യാപകർ

(1) യു മുഹ്സിന

സംസ്‌കൃതം അധ്യാപകർ

(1) പി ഡി ജയശ്രീ

സ്പെഷ്യലിസ്റ്റ് അധ്യാപകർ

(1) എം വസന്തകുമാരി

ഓഫീസ് അറ്റന്റന്റ്

(1) ആകാഷ് രാഘവൻ

ചുമതലകൾ