"കുറുമ്പക്കൽ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും പരമാവധി ഉപയോഗപെടുത്തിയാൽ ആവശ്യമായ ക്ലാസുകൾ, ഓഫീസിൽ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്ലറ്റ് തുടങ്ങിയവയും എല്ലാ ക്ലാസ്സിലും  ഡെസ്ക് , ബെഞ്ച് , ഫാൻ ,സൗണ്ട് സിസ്റ്റം ,കുടിവെള്ളം  തുടങ്ങിയ സൗകര്യങ്ങൾ . കൂടുതൽ സൗകര്യങ്ങൾക് വേണ്ടി  കെട്ടിടം മാറ്റി സ്ഥാപിക്കാൻ ഉള്ള പ്രവർത്തനങ്ങൾ  നടന്നു വരുന്നു
2021 ൽ സ്കൂൾ കെട്ടിടം പുതുക്കി.പുതിയ രണ്ടു നില കെട്ടിടം പണിതു.എല്ലാവിധ പഠന ബൗദ്ധിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ സ്കൂൾ കെട്ടിടം.സ്മാർട്ട് ഓഫീസു,കമ്പ്യൂട്ടർ ലാബ്,ശാസ്ത്രഗണിത ലാബുകൾ,ഫോൺ,ഇന്റർനെറ്റ് കണക്ഷൻ,സ്പോർട്സ് വിനോദ ഉപകാരണങ്ങൾ,ഫാൻ,സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ,ക്ലാസ് അടിസ്ഥാനത്തിൽ പ്രൊജക്ടർ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,ടോയ്ലറ്റ്,പാചകപ്പുര,ചുറ്റുമതിൽ,ഗേറ്റ്,ഇന്റർലോക്ക് ചെയ്ത മുറ്റം,ഭിന്നശേഷിക്കാർക്കുള്ള സൗകര്യം,ഓപ്പൺ ക്ലാസ്സുകൾക്കുള്ള സൗകര്യം,വാട്ടർ ടാപ്പ്,ഭക്ഷണശാല,വാഹനസൗകര്യം,തൊട്ടടുത്ത് തന്നെ മാനേജ്‌മന്റ് നിയന്ത്രണത്തിലുള്ള കളി സ്ഥാലം,വിദ്യാർത്ഥികൾക്കുള്ള വാഹന സൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും സ്കൂളിന് ലഭ്യമാണ്... 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 70:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ്  സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ്  സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ   സി. പി അഷ്‌റഫ് ഹാജി ആണ്
മെരുവമ്പായി ഖിദ്മത്തുദീൻ സഭയാണ്  സ്കൂൾ നടത്തിവരുന്നത് .സഭയുടെ പ്രെസിഡൻഡ്  സ്കൂൾ മാനേജർ ആകുന്ന നിലയിൽ നിരവധി മഹത് വ്യക്തികൾ മാനേജര്മാരായിരുന്നു .ഇപ്പോഴത്തെ മാനേജർ അബ്ദുൾ ഖാദർ ആണ്


== മുൻസാരഥികൾ ==         
== മുൻസാരഥികൾ ==         
വരി 82: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.864688682775208, 75.56875216863422 | width=600px | zoom=15 }}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360737...1567609" എന്ന താളിൽനിന്ന് ശേഖരിച്ചത്