"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ മീനുവിൻ്റെ അസുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ മീനുവിൻ്റെ അസുഖം എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ മീനുവിൻ്റെ അസുഖം എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
20:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മീനുവിന്റെ അസുഖം
മീനുവിന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ധാരാളം പഴങ്ങൾ കൊണ്ടുവരാറുണ്ട്. അച്ഛനും അമ്മയും കാണാതെ മീനു അതിൽ നിന്നും മുന്തിരി എടുത്തു കഴിച്ചു. രാത്രി ആയപ്പോൾ മീനുവിന് കലശലായ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടു. അവർ വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ എന്തോ വിഷാംശം വയറ്റിലെത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഡോക്ടർ മീനുവിനോട് ചോദിച്ചു "എന്താ മീനു കഴിച്ചത്?' മീനു പറഞ്ഞു "ഞാൻ അച്ഛനും അമ്മയും കാണാതെ മുന്തിരി എടുത്തു കഴിച്ചു.' ഡോക്ടർ പറഞ്ഞു. "എന്ത് പണിയാ മീനു ചെയ്തത്, എന്ത് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത് വൃത്തിയായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ.' മീനുവിന്റെ തെറ്റ് അവൾക്ക് മനസ്സിലായി. അവൾ അന്നു മുതൽ വൃത്തിയായി കഴുകിയതിനുശേഷമേ എന്തും കഴിക്കാറുള്ളൂ.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ