എസ്.എസ്.എൽ.സി പരീക്ഷ (മൂലരൂപം കാണുക)
20:00, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മുൻവർഷങ്ങളിലൂടെ.......
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''എസ്.എസ്.എൽ.സി (2020-21)''' == | == '''എസ്.എസ്.എൽ.സി (2020-21)''' == | ||
'''കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. | '''കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2020-21 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്കൂളിന്]] ലഭിക്കുകയുണ്ടായി. ആകെ 67 കുട്ടികൾ പരീക്ഷ എഴുതിയതിൽ 67 പേർ വിജയിച്ചു. ഇതിൽ മുഴുവൻ A+ കിട്ടിയ 9 കുട്ടികൾ, 9 A+ കിട്ടിയ 6 കുട്ടികൾ, 8 A+ കിട്ടിയ 11 കുട്ടികൾ. 67 കുട്ടികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി വിജയിച്ചു.'''<gallery mode="packed" heights="200"> | ||
പ്രമാണം:30065 2022 22.jpg | പ്രമാണം:30065 2022 22.jpg | ||
പ്രമാണം:30065 2022-21.jpg | പ്രമാണം:30065 2022-21.jpg | ||
</gallery>'''<big>അനുമോദനചടങ്ങ്</big>''' | </gallery>'''<big>അനുമോദനചടങ്ങ്</big>''' | ||
'''ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ വെച്ച് ആദരിക്കുകയുണ്ടായി. മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, കളപ്പുരക്കൽ ജേക്കബ് ജോസഫ് അവാർഡ്, ഇ. ശങ്കരൻ പോറ്റി എൻഡോവ്മെന്റ് എന്നീ വിവിധ [[എൻഡോവ്മെന്റ് അവാർഡുകൾ]] തതവസരത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്, മാനേജർ വാർഡ് മെമ്പർ എന്നിവർ പങ്കെടുക്കുകയുണ്ടായി.'''<gallery heights="225" widths="300"> | '''ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ വെച്ച് ആദരിക്കുകയുണ്ടായി. മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ്, കളപ്പുരക്കൽ ജേക്കബ് ജോസഫ് അവാർഡ്, ഇ. ശങ്കരൻ പോറ്റി എൻഡോവ്മെന്റ് എന്നീ വിവിധ [[എൻഡോവ്മെന്റ് അവാർഡുകൾ]] തതവസരത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്, മാനേജർ വാർഡ് മെമ്പർ എന്നിവർ പങ്കെടുക്കുകയുണ്ടായി.'''<gallery heights="225" widths="300"> | ||
വരി 15: | വരി 14: | ||
പ്രമാണം:30065 2022 26.jpg | പ്രമാണം:30065 2022 26.jpg | ||
</gallery> | </gallery> | ||
== '''എസ്.എസ്.എൽ.സി. മുൻവർഷങ്ങളിലൂടെ.......''' == | |||
'''<big>[[എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2019-20)|എസ്.എസ്.എൽ.സി (2019-20)]]</big>''' | |||
'''<big>[[എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2018-19)|എസ്.എസ്.എൽ.സി (2018-19)]]</big>''' | |||
'''<big>[[എസ്.എസ്.എൽ.സി പരീക്ഷ/എസ്.എസ്.എൽ.സി (2017-18)|എസ്.എസ്.എൽ.സി (2017-18)]]</big>''' | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |