"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഗവ എച്ച് എസ് എസ് അഞ്ചേരി | |||
=='''മികവ് 2014-15'''== | |||
[[പ്രമാണം:22065 2014bmikavu resized.odp|ലഘുചിത്രം]] | |||
=='''മികവ് 2017-18'''== | |||
[[പ്രമാണം:22065m202017-18.mini.odp|ലഘുചിത്രം]] | |||
=='''പ്രവൃത്തി പരിചയം'''== | =='''പ്രവൃത്തി പരിചയം'''== | ||
| വരി 50: | വരി 54: | ||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | ||
എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | ||
സ്വഭാവശാസ്ത്രവും | സ്വഭാവശാസ്ത്രവും മാനസികശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും | ||
ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | ||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | ||
ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ | ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രത കുറയ്ക്കുവാൻ സാധിക്കുന്നു. | ||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും | റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും | ||
വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | ||
[[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub> | [[പ്രമാണം:Webp.net-resizeimage (13).jpg|ലഘുചിത്രം,|300px]]<sub>താരെ സമീൻ പർ മത്സര വിജയികൾ</sub> | ||
=='''തോരാമഴയുടെ സ്നേഹതീരത്ത്'''== | =='''തോരാമഴയുടെ സ്നേഹതീരത്ത്'''== | ||
[http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | [http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | ||
| വരി 66: | വരി 71: | ||
'''സക്രിയം - അവധിക്കാലക്യാമ്പ്''' | '''സക്രിയം - അവധിക്കാലക്യാമ്പ്''' | ||
അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | ||
വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു | വേനൽക്കാലക്യാമ്പ് 2013 മാർച്ചിൽ നടന്നു .രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ | ||
ആരംഭിക്കുന്നു. വിവിധ മേഖലകളിൽ പരിശീലനം നൽകി(സോപ്പ് നിർമ്മാണം,ഗണിതാഭ്യാസം,വയറിങ്ങ് ..) | |||
ഉച്ചവരെയുളള സമയം ഫലപ്രദമായി | ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിക്കുന്നു.ഉച്ചയൂണിന് ശേഷം | ||
രംഗചേതനസംഘടിപ്പിച്ച നാടകക്കളരി വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | രംഗചേതനസംഘടിപ്പിച്ച നാടകക്കളരി നടത്തി.സാംസ്കാരിക സന്ധ്യയിൽ വിവിധ മേഖലകളിൽ പ്രശസ്തരായവരുമായി | ||
സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,ഐ.ഷൺമുഖദാസ്,കെ.ഗിരീഷ് | ||
കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | കുമാർ,ശ്രീ.ലതാവർമ്മ,കലവൂർ രവികുമാർ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു.)അതിനു | ||
ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദർശനം നടത്തി.പി.ടി.എ. പ്രസിഡന്റ് | ||
ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ചെറിയാൻ.ഇ.ജോർജ്ജിന്റെ സേവനം ഈ ക്യാമ്പിൽ പൂർണ്ണമായും ലഭ്യമായിരുന്നു. | ||
കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് | കുട്ടനെല്ലൂർ ഗവ. കോളേജ് അധ്യാപകൻ മനോജ് കുമാർപി എസ് പ്രാദേശിക ചരിത്രം | ||
എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.അഞ്ചേരി ദേശത്തിന്റെ സ്ഥലനാമം വന്നതെങ്ങനെ | ||
എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | എന്ന വിഷയത്തിൽ കുട്ടികളുടെ സംശയം തീർത്തു. | ||
ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു | ശ്രീ.റഫീക്ക് അഹമ്മദ് കുട്ടികളോട് അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു. | ||
കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | കലവൂർ രവികുമാർ അദ്ദേഹത്തിന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കു വെച്ചു.അദ്ധേഹത്തിന്റെ അധ്യാപകരെ | ||
കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | കുറിച്ചു വികാരാധീനനായി സംസാരിച്ചു.ഇഷ്ടം സിനിമയുടെ തിരക്കഥയിലെ സംഭാഷണങ്ങളിൽ | ||
ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. | ചിലത് ഉടലെടുത്ത സാഹചര്യം വിശദീകരിച്ചു. | ||
'''രക്ത ദാനം മഹാദാനം''' രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു. | '''രക്ത ദാനം മഹാദാനം''' രക്ത ദാനത്തിന്റെ മഹത്വത്തെ ക്കുറിച്ച് സെബി വല്ലച്ചിറ സംസാരിച്ചു. | ||
<big>'''അറിവും വിനോദവും നിറഞ്ഞതായിരുന്നു ക്യാമ്പ്''' | |||
വയറിങ്ങ് പരിശീലനം | |||
വേദ ഗണിതം | |||
കവർ നിർമ്മാണം | |||
പൂക്കൾ നിർമ്മാണം | |||
യോഗ | |||
സാംസ്കാരിക സന്ധ്യ | |||
സിനിമാ പ്രദർശനം | |||
നാടക പരിശീലനം | |||
രക്ത ഗ്രൂപ്പ് നിർണ്ണയം | |||
ഫുട് ബോൾ | |||
കളികൾ | |||
മാജിക് | |||
എന്നിവ നടത്തി | |||
</big> | |||
[[പ്രമാണം:MANOJJJ.jpg|ലഘുചിത്രം,|300px]] | [[പ്രമാണം:MANOJJJ.jpg|ലഘുചിത്രം,|300px]] | ||
[[പ്രമാണം:Sakriyam 1.jpg|ലഘുചിത്രം,|300px]] | [[പ്രമാണം:Sakriyam 1.jpg|ലഘുചിത്രം,|300px]] | ||
[[പ്രമാണം:RAKTTHA_DANAM.JPG|ലഘുചിത്രം,|300px]] | [[പ്രമാണം:RAKTTHA_DANAM.JPG|ലഘുചിത്രം,|300px]] | ||
[[പ്രമാണം:22065sk2.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065sk3.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_sk1.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065nnatakam.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065sp.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:222065rafeeq.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_raktha_nirnnayam.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_nataka_pariseelanam_.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065wayaring.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_wiring.JPG|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065_k_gireesh.JPG|ലഘുചിത്രം,|300px|]] | |||
[[പ്രമാണം:22065_vedganitham.JPG|ലഘുചിത്രം,|300px|]] | |||
[[പ്രമാണം:22065kavirafeeq..JPG|ലഘുചിത്രം,|400px]] | |||
=='''ചലച്ചിത്ര ശില്പശാല'''== | =='''ചലച്ചിത്ര ശില്പശാല'''== | ||